RITES: 54 ഒ​​ഴി​​വ്
കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ സ്‌​​ഥാ​​പ​​ന​​മാ​​യ ഹ​​രി​​യാ​​ന​യി​​ലെ റൈ​​റ്റ്സ് ലി​​മി​​റ്റ​​ഡി​​ൽ ക​​രാ​​ർ/ റെ​ഗു​​ല​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 49 ഒ​​ഴി​​വ്. ഇ​​ന്‍റ​ർ​​വ്യൂ ഫെബ്രു​​വ​​രി 6-16 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ. ത​​സ്‌​​തി​ക​​ക​​ൾ: ഡെ​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ, ജോ​​യി​ന്‍റ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ, മാ​​നേ​​ജ​​ർ, അ​​സി​​സ്റ്റ​ന്‍റ് മാ​​നേ​​ജ​​ർ, സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ, സെ​​ക്‌​ഷ​​ൻ ഓ​​ഫീ​​സ​​ർ.

=പ്രോ​​ഗ്രാം മാ​​നേ​​ജ​​ർ, ടെ​​ക് ഡോ​​ക്യു​​മെ​ന്‍റേ​ഷ​​ൻ ക്വാ​​ളി​​റ്റി ക​​ൺ​​ട്രോ​​ൾ ലീ​​ഡ് കം ​​പ്രോ​ജ​​ക്ട‌് മാ​​നേ​​ജ​​ർ, ഫു​​ൾ സ്റ്റാ​​ക് ഡെ​വ​​ല​​പ്പ​​ർ, യു​​എ​​ടി ടെ​​സ്റ്റ​​ർ, ഡ​​വ്ഓ​​പ്‌​​സ് എ​​ൻ​​ജി​​നി​​യ​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ലെ ഓ​​രോ ഒ​​ഴി​​വി​​ലും അ​​വ​​സ​രം. ​ഇ​ന്‍റ​​ർ​​വ്യൂ ജ​​നു​​വ​​രി 28, 29 തീ​​യ​​തി​​ക​​ളി​​ൽ. www.rites.com