എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകളിൽ മെഡിക്കൽ, പാരാമെഡിക്കൽ, നോൺ മെഡിക്കൽ തസ്തികകളിലേക്ക് അപേക്ഷിക്കാം. കണ്ണൂർ, കൊച്ചി സെന്ററുകൾക്ക് കീഴിലുള്ള ക്ലിനിക്കുകളിലായി കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 91 ഒഴിവുണ്ട്.
കണ്ണൂർ
തസ്തികകളും ഒഴിവും: പ്യൂൺ, -5 (കോഴിക്കോട്, പെരിന്തൽമണ്ണ, കാഞ്ഞങ്ങാട്, കൽപ്പറ്റ, ഇരിട്ടി), ഡിഇഒ/ക്ലാർക്ക്-4 (കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ, കാഞ്ഞങ്ങാട്), നഴ്സിംഗ് അസിസ്റ്റന്റ്-1 (കോഴിക്കോട്), ഡെന്റൽ ഹൈജീനിസ്റ്റ്/ അസിസ്റ്റന്റ്-1 (പെരിന്തൽമണ്ണ), ലബോറട്ടറി അസിസ്റ്റന്റ്-3 (പെരിന്തൽമണ്ണ, കാഞ്ഞങ്ങാട്, ഇരിട്ടി), മെഡിക്കൽ ഓഫീസർ-2 (കാഞ്ഞങ്ങാട്, കൽപ്പറ്റ), മെഡിക്കൽ സ്പെഷലിസ്റ്റ്-2 (കണ്ണൂർ, കോഴിക്കോട്), ഒഐസി പോളിക്ലിനിക്ക്-1 (പെരിന്തൽമണ്ണ).
അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ മാതൃക പൂരിപ്പിച്ച് അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം തപാലായി അയയ്ക്കണം. വിലാസം: Station Cell (ECHS), C/o DSC Centre, Burnacherry (P.O), Kannur-670013,
അവസാന തീയതി: ജനുവരി 31.
കൊച്ചി
തസ്തികകളും ഒഴിവും: ഒഐസി പോളിക്ലിനിക്-2 (തൃശൂർ, കുന്നംകുളം), മെഡിക്കൽ സ്പെഷലിസ്റ്റ് 4(ആലപ്പുഴ-1, തൃശൂർ-2, കോട്ടയം-1), ഗൈനക്കോളജിസ്റ്റ്-2 (ആലപ്പുഴ, തൃശ്ശൂർ), മെഡിക്കൽ ഓഫീസർ -10 (ആലപ്പുഴ-3, തൃശൂർ-3, കോട്ടയം -2, കുന്നംകുളം-2), ഡെന്റൽ ഓഫീസർ-4 (ആലപ്പുഴ-1, തൃശൂർ-2, കോട്ടയം- 1), റേഡിയോഗ്രാഫർ-1 (തൃശൂർ),
ലാബ് ടെക്-4 (ആലപ്പുഴ, തൃശൂർ, കോട്ടയം, കുന്നംകുളം), ലാബ് അസിസ്റ്റന്റ്-3 (ആലപ്പുഴ, കോട്ടയം, കുന്നംകുളം), ഫിസിയോതെറാപ്പിസ്റ്റ്-3 (ആലപ്പുഴ, തൃശൂർ, കോട്ടയം), ഫാർമസിസ്റ്റ് -7 (ആലപ്പുഴ -2, തൃശൂർ-2, കോട്ടയം -2, കുന്നംകുളം-1), നഴ്സിംഗ് അസിസ്റ്റന്റ്-4 (-1, -2, -1), ഡെന്റൽ ഹൈജീൻ/അസിസ്റ്റന്റ് 4 (ആലപ്പുഴ-1, തൃശൂർ-2, കോട്ടയം- 1),
ഡ്രൈവർ-3 (തൃശൂർ-2, കുന്നംകുളം -1), ചൗക്കിദാർ-3 (തൃശൂർ, കോട്ടയം, കുന്നംകുളം), ഫീമെയിൽ അറ്റൻഡന്റ് 4 (ആലപ്പുഴ, തൃശൂർ, കോട്ടയം, കുന്നംകുളം), പ്യൂൺ- 4 (ആലപ്പുഴ, തൃശൂർ, കോട്ടയം, കുന്നംകുളം), സഫായ്വാല -4 (ആലപ്പുഴ, തൃശൂർ, കോട്ടയം, കുന്നംകുളം), ഡാറ്റ എൻട്രി ഓപ്പറേറ്റർ-2 (ആലപ്പുഴ, തൃശൂർ), ക്ലാർക്ക്-2 (ആലപ്പുഴ, തൃശൂർ), ഡിഇഒ/ ക്ലാർക്ക്-2 (കോട്ടയം, കുന്നംകുളം).
അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാമാതൃക പൂരിപ്പിച്ച് അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം തപാലായി അയയ്ക്കണം. വിലാസം: OIC, Stn HQ’s (Army) ECHS Cell, Kochi.
അവസാന തീയതി: ഫെബ്രുവരി 5. WEBSITE www.echs.gov.in