ഓ​​ർ​​ഡ‌​​ന​​ൻ​​സ് ഫാ​​ക്‌​​ട​​റി പൂ​ന 169 ഡേ​​ഞ്ച​​ർ ബി​​ൽ​​ഡിം​ഗ് വ​​ർ​​ക്ക​​ർ
കേ​​ന്ദ്ര പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ മ​​ഹാ​രാ​​ഷ്‌​ട്ര പൂന ഓ​​ർ​​ഡ​​ന​ൻ​​സ് ഫാ​​ക്റി​​യി​​ൽ 169 ഡേ​​ഞ്ച​​ർ ബി​​ൽ​​ഡിം​ഗ് വ​​ർ​​ക്ക​​ർ (ഡി​​ബി​​ഡ​​ബ്ല്യു) ഒ​​ഴി​​വ്. ഓ​​ർ​​ഡ​​ന​​ൻ​​സ് ഫാ​​ക്ട​​റി​​ക​​ളി​​ൽ പ​​രി​​ശീ​​ല​നം ​നേ​​ടി​​യ എ​​ക്സ്-​​അ​​പ്ര​ന്‍റി​സ് ഓ​​ഫ് എ​​ഒ​​സി​​പി ട്രേ​​ഡു​​കാ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം.

താ​ത്കാ​​ലി​​ക നിയ​​മ​​നം. ഫെ​​ബ്രു​​വ​​രി 8 വ​​രെ അ​​പേ​​ക്ഷി​​ക്കാം. പ്രാ​​യം: 18-35. അ​​ർ​​ഹ​​ർ​​ക്ക് ഇ​​ള​​വ്. ശ​​മ്പ​​ളം: 19,900+ഡി​​എ.

https://munitionsindia.in/career