കൊല്ലം ആശ്രാമം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ (ESIC) മോഡൽ ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. കരാർ നിയമനമാണ്. 38 ഒഴിവുണ്ട്.
തസ്തികയും ഒഴിവും: പാർട്ട്/ഫുൾ ടൈം സൂപ്പർ സ്പെഷലിസ്റ്റ്. ഒഴിവ്: 2. വകുപ്പുകളും ഒഴിവും: ന്യൂറോളജി-1 (എസ്സി), എൻഡോക്രൈനോളജി-1 (എസ്സി). പാർട്ട്/ഫുൾ ടൈം സ്പെഷലിസ്റ്റ്. ഒഴിവ്: 12.
വകുപ്പുകളും ഒഴിവും: ജനറൽ മെഡിസിൻ -2 (ജനറൽ, ഒബിസി), ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-2 (ജനറൽ, ഇഡബ്ല്യുഎസ്), പതോളജി-1 (ജനറൽ), ഒഫ്താൽ മോളജി-1 (ജനറൽ), അനസ്തേഷ്യോളജി-1 (എസ്ടി), ഓർത്തോപീഡിക്സ്-1 (ജനറൽ), കാഷ്വാലിറ്റി (ആക്സിഡന്റ് ആൻഡ് എമർജൻസി)-2 (ഒബിസി), ഐസിയു-2 (ഒബിസി, എസ്സി).
സീനിയർ റെസിഡന്റ്. ഒഴിവ്: 18. വകുപ്പുകളും ഒഴിവും: ജനറൽ മെഡിസിൻ-3 (ഒബിസി, എസ്സി, ജനറൽ), ജനറൽ സർജറി-2 (എസ്സി, ജനറൽ), ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-2 (എസ്സി, ജനറൽ), കാർഡിയോളജി-1 (ജനറൽ), മെഡിക്കൽ ഓങ്കോളജി-1 (ജനറൽ), അനസ്തേഷ്യോളജി-3 (ഇഡബ്ല്യുഎസ്, ഒബിസി, എസ്സി), ബയോകെമിസ്ട്രി-1 (എസ്ടി), ഇഎൻടി-1 (ജനറൽ), പതോളജി-1 (ഒബിസി.), പീഡിയാട്രിക്സ്-2 (എസ്സി, ഒബിസി), നെഫ്രോളജി-1 (ഒബിസി).
സീനിയർ റെസിഡന്റ്. ഒഴിവ്: 6. വകുപ്പുകളും ഒഴിവും: ജനറൽ മെഡിസിൻ-2 (ജനറൽ), ജനറൽ സർജറി-1 (ജനറൽ), കാഷ്വാലിറ്റി (ആക്സിഡന്റ് ആൻഡ് എമർജൻസി)-3 (ജനറൽ- 2, ഒബിസി-1).
വാക്-ഇൻ ഇന്റർവ്യൂ സ്ഥലം: കോൺഫറൻസ് ഹാൾ, ഇഎസ്ഐസി, മോഡൽ ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, ആശ്രാമം. തീയതി: ജനുവരി 29. രജിസ്ട്രേഷൻ സമയം: രാവിലെ 9-10 AM.
വെബ്സൈറ്റ്: www.esic.gov.in.