കോ​​ൾ ഇ​​ന്ത്യ​​യി​​ൽ 434 മാ​​നേ​​ജ്മെ​ന്‍റ് ട്രെ​​യി​​നി
കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ൽ കോൽ​​ക്ക​​ത്ത ആ​​സ്ഥാ​​ന​​മാ​​യ കോ​​ൾ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡി​​ന്‍റെ സ​​ബ്‌​​സി​​ഡി​​യ​​റി ക​​മ്പ​​നി​​ക​​ളി​​ൽ മാ​​നേ​​ജ്‌​​മെ​ന്‍റ് ട്രെ​​യി​​നി​​യു​​ടെ 434 ഒ​​ഴി​​വ്. ഒ​​രു വ​​ർ​​ഷം പ​​രി​​ശീ​​ല​​നം, തു​​ട​​ർ​​ന്നു നി​​യ​​മ​​നം. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ ഫെ​ബ്രു​​വ​​രി 14 വ​​രെ.

വി​​ഭാ​​ഗ​​ങ്ങ​​ളും യോ​​ഗ്യ​​ത​​യും:

ക​​മ്യൂ​​ണി​​റ്റി ഡെ​​വ​​ല​​പ്മെ​​ന്‍റ്: ക​​മ്യൂ​​ണി​​റ്റി ഡെ​​വ​ല​​പ്മെ​​ന്‍റ്/​​റൂ​​റ​​ൽ ഡെ​വ​​ല​​പ്മെ​ന്‍റ്/​​ക​​മ്യൂ​​ണി​​റ്റി ഓ​​ർ​​ഗ​നൈ​​സേ​​ഷ​​ൻ ആ​​ൻ​​ഡ് ഡെ​വ​​ല​​പ്മെ​ന്‍റ് പ്രാ​​ക്ടി​​സ്/ അ​​ർ​​ബ​​ൻ ആ​​ൻ​​ഡ് റൂ​​റ​​ൽ ക​​മ്യൂ​​ണി​​റ്റി ഡെ​​വ​​ല​​പ്മെ​ന്‍റ്/​​റൂ​​റ​​ൽ ആ​​ൻ​​ഡ് ട്രൈ​​ബ​​ൽ ഡെ​വ​​ല​​പ്മെ​ന്‍റ്/​​ഡെ​​വ​ല​​പ്മെ​​ന്‍റ് മാ​​നേ​​ജ്മെ​​ന്‍റ്/​​റൂ​​റ​​ൽ മാ​​നേ​​ജ്‌​​മെ​​ന്‍റി​​ൽ പി​​ജി/​​പി​​ജി ഡി​​പ്ലോ​​മ അ​​ല്ലെ​​ങ്കി​​ൽ മേ​​ൽ​​പ​​റ​​ഞ്ഞ വി​ഭാ​​ഗ​​ങ്ങ​​ളി​​ലൊ​​ന്നി​​ൽ സ്പെ​​ഷ​​ലൈ​​സേ​​ഷ​​നോ​​ടെ എം​​എ​​സ്‌​​ഡ​​ബ്ല്യു.

എ​​ൻ​​വ​​യോ​​ൺ​​മെ​​ന്‍റ്: എ​​ൻ​​വ​​യോ​​ൺ​​മെ​​ന്‍റ് എ​​ൻ​ജി​നി​യ​​റിം​ഗ് ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ഏ​​തെ​​ങ്കി​​ലും എ​​ൻ​​ജി​നി​​യ​​റിം​ഗ് ബി​​രു​​ദ​​വും എ​​ൻ​​വ​​യോ​​ൺ​​മെ​​ന്‍റ് എ​​ൻ​​ജി​നി​യ​​റിം​ഗി​​ൽ പി​​ജി/​​ഡി​​പ്ലോ​​മ​​യും.

ഫി​​നാ​​ൻ​​സ്: സി​​എ/​​ഐ​​സി​​ഡ​​ബ്ല്യു​​എ. ലീ​​ഗ​​ൽ: നി​​യ​​മ ബി​​രു​​ദം. മാ​​ർ​​ക്ക​​റ്റിം​ഗ് ആ​​ൻ​​ഡ് സെ​​യി​​ൽ​​സ്: ബി​​രു​​ദ​​വും എം​​ബി​​എ/​​പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ മാ​​നേ​​ജ്‌​​മെ​​ന്‍റും (മാ​​ർ​​ക്ക​​റ്റിം​ഗ് സ്പെ​​ഷ​​ലൈ​​സേ​​ഷ​​ൻ). മെ​​റ്റീ​​രി​​യ​​ൽ​​സ് മാ​​നേ​​ജ്‌​​മെ​​ന്‍റ്; ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​നി​​യ​​റിം​ഗ് ബി​​രു​​ദ​​വും എം​ബി​​എ/​​പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ മാ​​നേ​​ജ്മെ​​ന്‍റും.

പേ​​ഴ്സ​​ണ​​ൽ ആ​​ൻ​​ഡ് എ​​ച്ച്ആ​​ർ: ബി​​രു​​ദം, മാ​​നേ​​ജ്‌​​മെ​​ന്‍റി​​ൽ പി​​ജി/​​പി​​ജി ഡി​​പ്ലോ​​മ/​​പി​​ജി പ്രോ​​ഗ്രാം (എ​​ച്ച്ആ​​ർ/​​ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ റി​​ലേ​​ഷ​​ൻ​​സ്/ പേ​ഴ്സ​​ണ​ൽ മാ​​നേ​​ജ്‌​​മെ​​ന്‍റ് സ്പെ​​ഷ​​ലൈ​​സേ​​ഷ​നോ​​ടെ) അ​​ല്ലെ​​ങ്കി​​ൽ എം​​എ​​ച്ച്ആ​​ർ​​ഒ​​ഡി അ​​ല്ലെ​ങ്കി​​ൽ എം​​ബി​​എ അ​​ല്ലെ​​ങ്കി​​ൽ എം​​എ​​സ്ഡ​​ബ്ല്യു (എ​​ച്ച്ആ​​ർ സ്പെ​​ഷ​​ലൈ​​സേ​​ഷ​​ൻ).

സെ​​ക്യൂ​​രി​​റ്റി: ബി​​രു​​ദം. കോ​​ൾ പ്രി​​പ​​റേ​​ഷ​​ൻ: ബി​​ഇ/​​ബി​​ടെ​​ക്/​​ബി​​എ​സ്‌​​സി എ​​ൻ​​ജി​നി​യ​റിം​ഗ് ഇ​​ൻ കെ​​മി​​ക്ക​​ൽ/​​മി​​ന​​റ​​ൽ/​​മി​​ന​​റ​​ൽ ആ​​ൻ​​ഡ് മെ​​റ്റ​​ല​​ർ​​ജി​​ക്ക​​ൽ എ​​ൻ​​ജി​​നി​യ​​റിം​ഗ്.

സെ​​ക്യൂ​​രി​​റ്റി, ഫി​​നാ​​ൻ​​സ് ഒ​​ഴി​​കെ​​യു​​ള്ള​​വ​​യി​​ൽ 60% മാ​​ർ​​ക്കോ​​ടെ യോ​​ഗ്യ​​ത നേ​​ടി​​യി​​രി​​ക്ക​​ണം (പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് 55% മ​​തി). പ്രാ​​യ​​പ​​രി​​ധി: 30.

ഫീ​​സ്: 1,180. ഓ​​ൺ​​ലൈ​​നാ​​യി അ​​ട​​യ്ക്ക​​ണം. പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, കോ​​ൾ ഇ​​ന്ത്യ ക​​മ്പ​​നി/സ​​ബ്‌​​സി​​ഡി​​യ​​റി ജീ​​വ​​ന​​ക്കാ​​ർ എ​​ന്നി​​വ​​ർ​​ക്കു ഫീ​​സി​​ല്ല.

ശ​​മ്പ​​ളം: പ​​രി​​ശീ​​ല​​ന​​സ​​മ​​യ​​ത്ത് 50,000-1.60 ല​​ക്ഷം രൂ​​പ നി​​ര​​ക്കി​​ൽ സ്റ്റെെ​​പെ​​ൻ​​ഡ്. പ​​രി​​ശീ​​ലനം ​​വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​ൽ, നി​​ബ​ന്ധ​​ന​​ക​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി 60,000-1.80 ല​​ക്ഷം ശ​​മ്പ​​ള​​നി​​ര​​ക്കി​​ൽ നി​​യ​​മ​​നം.

തെര​​ഞ്ഞെ​​ടു​​പ്പ്: കം​​പ്യൂ​​ട്ട​​ർ ബേ​​സ്‌​​ഡ് ഓ​​ൺ​ലൈ​​ൻ ടെ​​സ്‌​​റ്റ് (സി​​ബി​​ടി) മു​​ഖേ​​ന.

www.coalindia.in