സു​​പ്രീം​കോ​​ട​​തി​​യി​​ൽ 90 റി​​സ​​ർ​​ച്ച് അ​​സോ​സി​യേ​റ്റ്
സു​​പ്രീം​കോ​​ട​​തി​​യി​​ൽ 90 ലോ ​​ക്ലാ​​ർ​​ക്ക് കം ​​റി​​സ​​ർ​​ച്ച് അ​​സോ​സി​യേ​റ്റ് ഒ​​ഴി​​വ്. ക​​രാ​​ർ നി​​യ​​മ​​നം. ഫെ​ബ്രു​​വ​​രി 7 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: ലോ​​യി​​ൽ ബി​​രു​​ദം, കം​​പ്യൂ​​ട്ട​​ർ പ​​രി​ജ്ഞാ​​നം. അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. പ്രാ​​യം: 20-32.

ശ​​മ്പ​​ളം: 80,000. തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എ​​ഴു​​ത്തു പ​​രീ​​ക്ഷ, ഇ​ന്‍റ​ർ​വ്യൂ ​അ​​ടി​​സ്‌​​ഥാ​​ന​​മാ​​ക്കി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മു​​ണ്ട്. ഫീ​​സ്: 500 രൂ​​പ. ഫീ​​സ് ഓ​​ൺ​​ലൈ​​നാ​​യി അ​​ട​​യ്ക്ക​​ണം.

www.sci.gov.in