IREDA: 63 ഡ​​യ​​റ​​ക്‌​​ട​​ർ/മാ​​നേ​​ജ​​ർ
ന്യൂ​​ഡ​​ൽ​​ഹി ഇ​​ന്ത്യ​​ൻ റി​​ന്യൂ​​വ​​ബി​​ൾ എ​​ന​​ർ​​ജി ഡെ​വ​​ല​​പ്മെ​​ന്‍റ് ഏ​​ജ​​ൻ​​സി ലി​​മി​​റ്റ​​ഡി​​ൽ വി​​വി​​ധ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 63 ഒ​​ഴി​​വ്. റെ​ഗു​​ല​​ർ നി​​യ​മ​​നം. ജോ​​ലി പ​​രി​​ച​​യ​​മു​​ള്ള​​വ​​ർ​​ക്കാ​​ണ് അ​​വ​സ​​രം. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ ഫെ​​ബ്രു​​വ​​രി 7 വ​രെ.

ത​​സ്‌​​തി​​ക​​ക​​ൾ: എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​​ട​​ർ, ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ, അ​​ഡീ​ഷ​​ണ​ൽ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ, ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​ജ​​ർ, ചീ​​ഫ് മാ​​നേ​​ജ​​ർ, സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ, മാ​​നേ​​ജ​​ർ. യോ​​ഗ്യ​​ത ഉ​​ൾ​​പ്പെ​​ടെ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ www.ireda.inൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.