Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്...
വധശിക്ഷ ഇളവ് ചെയ്ത് ബൈഡൻ
അസാദ് മോസ്കോയിൽ തടവിൽ; വിവാഹമോചനം തേടി അ...
ചൈനയിൽ സ്കൂൾ കുട്ടികൾക്കി...
ആക്ടിംഗ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്യ...
ഫിസോ മോസ്കോയിലെത്തി പുടിനെ കണ്ടു
Previous
Next
International News
Click here for detailed news of all items
ചരിത്രത്തിലേക്ക് വാതിൽ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ
Tuesday, December 24, 2024 2:39 AM IST
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കപ്പെടുന്ന വിശുദ്ധ വാതിൽ, ഫ്രാൻസിസ് മാർപാപ്പ ഇന്നു തുറക്കുന്നതോടെ ലോകം മുഴുവനും ജൂബിലി വത്സരത്തിന്റെ ആചരണത്തിന് തിരി തെളിയും.
ഇന്ത്യൻ സമയം രാത്രി പതിനൊന്നരയ്ക്കാണ് ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയത്തിൽ സ്ഥിതിചെയ്യുന്ന ഈ വാതിൽ തുറക്കപ്പെടുന്നത്. തുടർന്നു പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് വി. പത്രോസിന്റെ മഹാ ദൈവാലയം സാക്ഷ്യം വഹിക്കും. പതിവുകൾക്കു വിപരീതമായി ഇറ്റലിയിലെ ഒരു ജയിലിനുള്ളിൽകൂടി ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ പ്രഖ്യാപിക്കുകയും തുറക്കുകയും ചെയ്യുന്നത്, ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.
ഡിസംബർ 26നാണു റോമിലെ റെബീബിയയിലുള്ള ജയിൽ മാർപാപ്പ സന്ദർശിച്ച് അവിടെ പ്രഖ്യാപിച്ച വിശുദ്ധ വാതിൽ തുറക്കുന്നത്. മാർപാപ്പയുടെ തീരുമാനം വിവാദമാക്കേണ്ടതില്ലെന്നും ലോകം മുഴുവൻ ഏറ്റവും അവഗണിക്കപ്പെടുന്നവരോടു താദാത്മ്യപ്പെടുന്ന ക്രിസ്തുവിന്റെ മുഖമാണ് ഇതിലൂടെ വെളിവാക്കുന്നതെന്നും വത്തിക്കാൻ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
യോഹന്നാന്റെ സുവിശേഷത്തിലെ “ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും” എന്ന തിരുവചനത്തെ അടിസ്ഥാനമാക്കി, വിശ്വാസീസമൂഹത്തിനു പ്രാർഥനയോടും പ്രായശ്ചിത്ത പ്രവൃത്തികളോടും കൂടെ തീർഥാടകരായി പ്രവേശിച്ച് ആത്മീയ സന്തോഷവും സമാധാനവും സ്വീകരിക്കുവാൻ തക്കവിധമാണ് വിശുദ്ധ വാതിൽ പ്രവേശനം ഈ ജൂബിലിയിൽ ഒരുക്കിയിരിക്കുന്നതെന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ മൗറോ ഗംബേത്തി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വനം അനുസരിച്ച് “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന ആപ്തവാക്യമാണ് ഈ വർഷത്തെ ജൂബിലിക്കായി വത്തിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്.
“യുദ്ധത്തിന്റെ മുറിവുകൾ രാജ്യങ്ങളെ മാത്രമല്ല, കുടുംബങ്ങളെയും വ്യക്തികളെയും നിരാശയിലാക്കുന്നുണ്ടെന്നും എന്നാൽ ക്രിസ്തുവിലുള്ള പ്രത്യാശയാണ് നമ്മെ മുൻപോട്ടു നയിക്കേണ്ടതെന്നും’’ ഫ്രാൻസിസ് മാർപാപ്പ ജൂബിലിക്കൊരുക്കമായുള്ള തന്റെ സന്ദേശത്തിൽ അറിയിച്ചു.
എഡി 1300ൽ ബോനിഫസ് ഏഴാമൻ മാർപാപ്പയാണ് ജൂബിലി വർഷം ആഘോഷിക്കാൻ തീരുമാനമെടുത്തതെങ്കിലും ഇന്ന് ആഘോഷിക്കപ്പെടുന്നതുപോലെ 25 വർഷമായി ജൂബിലിയുടെ നാളുകൾ നിജപ്പെടുത്തിയത് 1470ൽ പോൾ രണ്ടാമൻ മാർപാപ്പ ആയിരുന്നു.
എഡി 1500ൽ അലക്സാണ്ടർ ആറാമൻ മാർപാപ്പ തുടക്കംകുറിച്ച പതിവനുസരിച്ചാണ് ജൂബിലി വർഷത്തിന്റെ ആരംഭം അറിയിച്ചുകൊണ്ട് റോമിലെ മറ്റു മൂന്ന് മേജർ ബസിലിക്കകളിലും വിശുദ്ധ വാതിലുകൾ ഈ ക്രിസ്മസ് കാലത്തു തുറക്കപ്പടുന്നത്.
ഫ്രാൻസിസ് മാർപാപ്പ തന്നെ ഈ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കുമെന്ന് സുവിശേഷവത്കരണത്തിനുള്ള ഡിക്കസ്റ്ററിയുടെ പ്രൊ പ്രീഫെക്ട് ആർച്ച്ബിഷപ്പ് റിനോ ഫിസികെല്ല പറഞ്ഞു.
ഡിസംബർ 29നു വൈകുന്നേരം റോമാ രൂപതയുടെ കത്തീഡ്രൽ കൂടിയായ ജോൺ ലാറ്ററൻ ബസിലിക്കയിലും ദൈവമാതാവിന്റെ തിരുനാളായ ജനുവരി ഒന്നിന് രാവിലെ മേരി മേജർ ബസിലിക്കയിലും ജനുവരി 5നു വൈകിട്ട് സെന്റ് പോൾസ് ബസിലിക്കയിലും വിശുദ്ധ വാതിലുകൾ തുറക്കപ്പെടും.
റോമിലെ പരന്പരാഗത തീർഥാടനപ്പള്ളികളായ വിശുദ്ധ ലോറൻസിന്റെയും വിശുദ്ധ കുരിശിന്റെയും വിശുദ്ധ സെബാസ്റ്റ്യന്റെയും ദേവാലയങ്ങളും മറ്റു 12 പള്ളികളും തീർഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ലോകമെമ്പാടും തെരഞ്ഞെടുക്കപ്പെട്ട ദൈവാലയങ്ങളിലെ പ്രത്യേക വാതിലുകളും വിശ്വാസീസമൂഹത്തിനു തീർഥാടനത്തിനായി തുറക്കപ്പെടും.
2025 ഡിസംബർ 28 വരെയാണ് ഇത്തവണ ജൂബിലി വർഷമായി ആചരിക്കപ്പെടുന്നത്. 2026 ജനുവരി ആറാം തീയതി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ അടയുന്നതോടെ അടുത്ത ജൂബിലിക്കായുള്ള നീണ്ട ഇരുപത്തഞ്ചു വർഷത്തെ കാത്തിരിപ്പും ആരംഭിക്കും. വിശുദ്ധ വാതിൽ പ്രത്യേക താക്കോൽ കൊണ്ട് പൂട്ടി വത്തിക്കാൻ ബസിലിക്കയുടെ ഭിത്തിയിലെ പ്രത്യേക അറയിൽ സൂക്ഷിക്കുകയാണ് പതിവ്.
അടുത്ത ജൂബിലിക്ക് തൊട്ടു മുൻപ് മാത്രമേ ഈ താക്കോൽ പുറത്തെടുക്കുകയുള്ളൂ. ഈ വർഷം ഡിസംബർ രണ്ടാം തീയതി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ശുശ്രൂഷകരുടെ സാന്നിധ്യത്തിൽ വിശുദ്ധ വാതിലിന്റെ താക്കോലും ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുശേഷിപ്പുകളും ഉൾപ്പെടെ പുറത്തെടുത്തത് കർദിനാൾ മൗറോ ഗംബേത്തിയുടെ നേതൃത്വത്തിലായിരുന്നു.
ഇറ്റലിയും റോമും ജൂബിലിക്കായി തയാറാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണി അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള ജന്മദിന സന്ദേശത്തിലാണ് ഇറ്റലിയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യ തലസ്ഥാനമായ റോം, ലോക തലസ്ഥാനമായി തീരാൻ പോകുന്ന നാളുകളാണ് ജൂബിലിയിൽ സംഭവിക്കുന്നതെന്നും അതിനായി പൂർണമായ തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞുവെന്നും അവർ പറഞ്ഞു. സ്ഥിരം സന്ദർശകർക്കു പുറമെ, ഏകദേശം മൂന്നരക്കോടി ജൂബിലി തീർഥാടകരെയാണ് റോം ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം മന്ത്രി ഡാനിയേല സന്താനക്കെ പാർലമെന്റിനെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചരിത്രത്തിലേക്ക് വാതിൽ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ
ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ്
വധശിക്ഷ ഇളവ് ചെയ്ത് ബൈഡൻ
അസാദ് മോസ്കോയിൽ തടവിൽ; വിവാഹമോചനം തേടി അസ്മ: റിപ്പോർട്ട്
ചൈനയിൽ സ്കൂൾ കുട്ടികൾക്കിടയിലേക്കു കാർ ഓടിച്ചുകയറ്റിയതിനു വധശിക്ഷ
ആക്ടിംഗ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്യുമെന്ന് ദക്ഷിണകൊറിയൻ പ്രതിപക്ഷം
ഫിസോ മോസ്കോയിലെത്തി പുടിനെ കണ്ടു
ട്രെയിനിൽ വനിതയെ തീകൊളുത്തിക്കൊന്നു
ഉത്തരകൊറിയയെക്കുറിച്ച് മുന്നറിയിപ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ ഉന്നത ബഹുമതി
ജർമനിയിലെ കാർ ആക്രമണം: പ്രതിക്കെതിരേ കൊലക്കുറ്റം
അമേരിക്ക സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ടു
ഗാസ: വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷ
സിറിയയ്ക്ക് പുതിയ ആഭ്യന്തര, വിദേശകാര്യ മന്ത്രിമാർ
എയർ ആംബുലൻസ് ആശുപത്രിക്കെട്ടിടത്തിൽ ഇടിച്ചു തകർന്ന് നാലു മരണം
ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഓടിച്ചുകയറ്റി; അഞ്ചു പേർ കൊല്ലപ്പെട്ടു
പുതിയ കുവൈറ്റിന്റെ സൃഷ്ടിയില്‍ ഇന്ത്യയുടെ മനുഷ്യശേഷിയും: പ്രധാനമന്ത്രി മോദി
അവിശ്വാസനീക്കവുമായി സഖ്യകക്ഷി; ട്രൂഡോ സർക്കാർ വീണേക്കും
അധ്യാപകന്റെ തലയറത്ത സംഭവം; വിദ്വേഷ പ്രചാരണത്തിന് എട്ടു പേർക്ക് തടവുശിക്ഷ
യുക്രെയ്ൻ മിസൈൽ ആക്രമണം; റഷ്യയിൽ ആറു പേർ കൊല്ലപ്പെട്ടു
കസാനിൽ വിമാനത്താവളം അടച്ചു
ഇമ്രാൻ അനുകൂലികൾക്ക് തടവുശിക്ഷ
ഇസ്രയേലിൽ ഹൂതി മിസൈൽ പതിച്ച് 14 പേർക്ക് പരിക്ക്
തീവ്രവാദി ആക്രമണം; പാക്കിസ്ഥാനിൽ 16 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടു
സാക്കിർ ഹുസൈനു വിട
യുഎസ് പ്രതിനിധികൾ ഡമാസ്കസിൽ
കീവിൽ റഷ്യൻ മിസൈൽ ആക്രമണം
മയോട്ടിൽ കൊടുങ്കാറ്റ് ദുരന്തമേഖല സന്ദർശിച്ച മക്രോണിനെതിരേ ജനകീയ പ്രതിഷേധം
ജോ ബൈഡനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ
നൈജീരിയയിൽ ക്രിസ്ത്യൻ വനിതയ്ക്ക് എതിരേയുള്ള മതനിന്ദാക്കുറ്റം റദ്ദാക്കി
വിവാദ ഹിജാബ് നിയമം പിന്‍വലിച്ച് ഇറാന്
യുഎസുമായി മിസൈൽ അങ്കത്തിനു തയാർ: പുടിൻ
പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകം ലേലം ചെയ്തു
ഗിസേൽ കേസിൽ 51 പ്രതികളും കുറ്റക്കാർ
ഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമാക്രമണം
സർക്കോസി കാലിൽ നിരീക്ഷണയന്ത്രം ധരിക്കണം
നെതർലൻഡ്സിൽ ഇനി സൗന്ദര്യമത്സരമില്ല
ഉത്തരകൊറിയൻ ഭടന്മാർ റഷ്യയിൽ കൊല്ലപ്പെടുന്നു
സിറിയ ഭീഷണിയല്ല: അൽ ഷാര
തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയരുത്: അമേരിക്കൻ സർക്കാർ സുപ്രീംകോടതിയിൽ
ഉഭയകക്ഷി ചർച്ചകൾ ശക്തിപ്പെടുത്താൻ ഇന്ത്യ-ചൈന തീരുമാനം
പരേഷ് ബറുവയുടെ വധശിക്ഷ ബംഗ്ലാദേശ് കോടതി ജീവപര്യന്തമാക്കി
കാന്‍സര്‍ വാക്സിന് വികസിപ്പിച്ചതായി റഷ്യ
ഇറാക്ക് സന്ദർശനത്തിനിടെ വധശ്രമം നേരിട്ടു: മാർപാപ്പ
സുനിതയുടെ മടക്കം വൈകും
റഷ്യൻ ജനറൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉസ്ബെക്ക് പൗരൻ അറസ്റ്റിൽ
ബഹിരാകാശ നടത്തം: അമേരിക്കൻ റിക്കാർഡ് ചൈന തകർത്തു
പോളിയോ പ്രവർത്തകരെ ലക്ഷ്യമിട്ട സ്ഫോടനത്തിൽ മൂന്നു മരണം
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു
ഫ്രാൻസിസ് മാർപാപ്പയ്ക്ക് 88-ാം പിറന്നാൾ

Latest News
ചോദ്യപേപ്പർ ചോര്‍ച്ച: "കൊടുവള്ളിയിലെ പണച്ചാക്കുകള്‍ അന്വേഷണം അട്ടിമറിക്കുന്നു'
കേരള ഗവർണർക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്,രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണറാകും
Latest News
ചോദ്യപേപ്പർ ചോര്‍ച്ച: "കൊടുവള്ളിയിലെ പണച്ചാക്കുകള്‍ അന്വേഷണം അട്ടിമറിക്കുന്നു'
കേരള ഗവർണർക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്,രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണറാകും
More from other section
ഇപിയെ നീക്കിയത് പ്രവർത്തനരംഗത്തെ പോരായ്മ കാരണം: എം.വി. ഗോവിന്ദൻ
Kerala
അക്രമങ്ങൾ: ജാഗ്രത വേണമെന്നു പ്രധാനമന്ത്രി
National
താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം 28ന്
Business
മനു ഭാകര്‍ ഖേല്‍ രത്ന സാധ്യതാപട്ടിയിൽ ഇല്ല
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
അങ്കാറ: സിറിയയിൽനിന്നു പലായനം ചെയ്ത് റഷ്യയിൽ അഭയം തേടിയ പ്രസിഡന്...
Top