ജർമനിയിലെ കാർ ആക്രമണം: പ്രതിക്കെതിരേ കൊലക്കുറ്റം
ജർമനിയിലെ കാർ ആക്രമണം:  പ്രതിക്കെതിരേ കൊലക്കുറ്റം
Monday, December 23, 2024 3:28 AM IST
ബെ​​​​ർ​​​​ലി​​​​ൻ: ക്രി​​​​സ്മ​​​​സ് ച​​​​ന്ത​​​​യി​​​​ലേ​​​​ക്കു കാ​​​​റോ​​​​ടി​​​​ച്ചു​​​​ ക​​​​യ​​​​റ്റി അ​​​​ഞ്ചു പേ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സൗ​​​​ദി ഡോ​​​​ക്ട​​​​ർ താ​​​​ലെ​​​​ബ് ജ​​​​വാ​​​​ദ് അ​​​​ൽ അ​​​​ബ്ദു​​​​ൾ​​​​മൊ​​​​ഹ്സ​​​​നെ​​​​തി​​​​രേ കൊ​​​​ല​​​​പാ​​​​ത​​​​കം, കൊ​​​​ല​​​​പാ​​​​ത​​​​കശ്ര​​​​മം അ​​​​ട​​​​ക്ക​​​​മു​​​​ള്ള കു​​​​റ്റ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്തി​​​​യ​​​​താ​​​​യി ജ​​​​ർ​​​​മ​​​​ൻ പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

അ​​​​തേ​​​​സ​​​​മ​​​​യം, മാ​​​​ഗ്ദെ​​​​ബ​​​​ർ​​​​ഗ് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച വൈ​​​​കുന്നേരമുണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ പ്രേ​​​​ര​​​​ണ ഇ​​​​തു​​​​വ​​​​രെ വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല. സൗ​​​​ദി അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളോ​​​​ടു​​​​ള്ള ജ​​​​ർ​​​​മ​​​​ൻ മ​​​​നോ​​​​ഭാ​​​​വ​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് പ്രതി ന​​​​ട​​​​ത്തി​​​​യ പോ​​​​സ്റ്റു​​​​ക​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു. ഇ​​​​സ്‌​​​​ലാം​​ വി​​​​രു​​​​ദ്ധ​​​​നെ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന പ്ര​​​​തി​​​​ക്ക് തീ​​​​വ്ര​​​​വാ​​​​ദ​​​​ബ​​​​ന്ധമുള്ള​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ തീ​​​​വ്ര​​​​ വ​​​​ല​​​​തു​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ എ​​​​എ​​​​ഫ്ഡി​​​​യോ​​​​ട് അ​​​​നു​​​​ഭാ​​​​വ​​​​വും പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

2006 മു​​​ത​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പ്ര​​​തി​​​യു​​​ടെ തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സൗ​​​ദി അ​​​ധി​​​കൃ​​​ത​​​ർ ഒ​​​രു വ​​​ർ​​​ഷം മു​​​ന്പേ ജ​​​ർ​​​മ​​​നി​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽകി​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളെ വി​​​ട്ടു​​​കി​​​ട്ട​​​​​​ണ​​​മെ​​​ന്നു സൗ​​​ദി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ, സൗ​​​ദി​​​യി​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ൽ ജ​​​ർ​​​മ​​​നി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല.

ഇ​​​​തി​​​​നി​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ എ​​​​എ​​​​ഫ്ഡി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി മാ​​​​ഗ്ദെ​​​​ബ​​​​ർ​​​​ഗ് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ കു​​​​ടി​​​​യേ​​​​റ്റ​​​​വി​​​​രു​​​​ദ്ധ റാ​​​​ലി ന​​​​ട​​​​ന്നു. 2,100 പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. പോ​​​​ലീ​​​​സു​​​​മാ​​​​യി ഉ​​​​ന്തും​​​​ ത​​​​ള്ളു​​​​മു​​​​ണ്ടാ​​​​യി.

ഇരകൾക്കായി പ്രാർഥിച്ച് മാർപാപ്പ

ജ​ർ​മ​നി​യി​ലെ ക്രി​സ്മ​സ് മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ കാ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഞെ​ട്ട​ൽ പ്ര​ക​ടി​പ്പി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഇ​ര​ക​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​വ​ർ​ക്കുവേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മെ​യ​റി​ന് അ​യ​ച്ച ടെ​ലി​ഗ്രാ​മി​ൽ മാ​ർ​പാ​പ്പ അ​റി​യി​ച്ചു. പ്ര​തി​സ​ന്ധിഘ​ട്ട​ത്തി​ൽ ഇ​ര​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് മാ​ർ​പാ​പ്പ ന​ന്ദി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.