ആക്ടിംഗ് പ്രസിഡന്‍റിനെയും ഇംപീച്ച് ചെയ്യുമെന്ന് ദക്ഷിണകൊറിയൻ പ്രതിപക്ഷം
ആക്ടിംഗ് പ്രസിഡന്‍റിനെയും ഇംപീച്ച് ചെയ്യുമെന്ന് ദക്ഷിണകൊറിയൻ പ്രതിപക്ഷം
Tuesday, December 24, 2024 12:32 AM IST
സീ​​​യൂ​​​ൾ: പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​നെ​​​തി​​​രേ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ഹാ​​​ൻ ഡു​​​ക് സൂ​​​വി​​​നെ​​​യും ഇം​​​പീ​​​ച്ച് ചെ​​​യ്യു​​​മെ​​​ന്നു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം ഈ ​​​മാ​​​സം 14ന് ​​​യൂ​​​ണി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ഹാ​​​നി​​​ന് ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ചു​​​മ​​​ത​​​ല ല​​​ഭി​​​ച്ച​​​ത്.


യൂ​​​ണി​​​നെ​​​തി​​​രാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സ്പെ​​​ഷ​​​ൽ കോ​​​ൺ​​​സലിനെ നി​​​യ​​​മി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ബി​​​ൽ പ്ര​​​തി​​​പ​​​ക്ഷം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ കൂ​​​ട്ടാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.