എയർ ആംബുലൻസ് ആശുപത്രിക്കെട്ടിടത്തിൽ ഇടിച്ചു തകർന്ന് നാലു മരണം
എയർ ആംബുലൻസ്  ആശുപത്രിക്കെട്ടിടത്തിൽ  ഇടിച്ചു തകർന്ന് നാലു മരണം
Monday, December 23, 2024 3:28 AM IST
അ​​​ങ്കാ​​​റ: ആം​​​ബു​​​ല​​​ൻ​​​സ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ആ​​​ശു​​​പ​​​ത്രി കെ​​​ട്ടി​​​ട​​​ത്തി​​​ലി​​​ടി​​​ച്ചു ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് നാ​​​ലു പേ​​​ർ മ​​​രി​​​ച്ചു. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ തു​​​ർ​​​ക്കി​​​യി​​​ലെ മു​​​ഗ്‌​​​ല ന​​​ഗ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​വി​​​ടു​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു പ​​​റ​​​ക്കാ​​​ൻ തു​​​ട​​​ങ്ങ​​​വേ നാ​​​ലാം നി​​​ല​​​യി​​​ൽ ഇ​​​ടി​​​ച്ചു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.


ര​​​ണ്ടു പൈ​​​ല​​​റ്റു​​​മാ​​​ർ, ഒ​​​രു ഡോ​​​ക്ട​​​ർ, ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. കെട്ടി​​​ട​​​ത്തി​​​ലെ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല. മേ​​​ഖ​​​ല​​​യി​​​ൽ ന​​​ല്ല മൂ​​​ട​​​ൽ​​​മ​​​ഞ്ഞ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.