പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്‍റെ ഉന്നത ബഹുമതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  കുവൈറ്റിന്‍റെ ഉന്നത ബഹുമതി
Monday, December 23, 2024 4:23 AM IST
കു​​​​​​​​വൈ​​​​​​​​റ്റ് സി​​​​​​​​റ്റി: ര​​​​​​ണ്ടു​​​ ദി​​​​​​വ​​​​​​സ​​​​​​ത്തെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​നെ​​​​​​ത്തി​​​​​​യ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ന​​​​​​​​രേ​​​​​​​​ന്ദ്ര മോ​​​​​​​​ദി​​​​​​​​ക്ക് ഉ​​​​​​ന്ന​​​​​​ത സി​​​​​​വി​​​​​​ലി​​​​​​യ​​​​​​ൻ ബ​​​​​​ഹു​​​​​​മ​​​​​​തി സ​​​​​​മ്മാ​​​​​​നി​​​​​​ച്ച് കു​​​​​​വൈ​​​​​​റ്റി​​​​​​ന്‍റെ ആ​​​​​​ദ​​​​​​രം. രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​​​ശി​​​​​​​​ഷ്‌​​​ട മെ​​​​​​​​ഡ​​​​​​​​ലാ​​​​​​​​യ "മു​​​​​​​​ബാ​​​​​​​​റ​​​​​​​​ക് അ​​​​​​​​ല്‍ ക​​​​​​​​ബീ​​​​​​​​ര്‍ മെ​​​​​​​​ഡ​​​​​​​​ല്‍' കു​​​​​​വൈ​​​​​​റ്റ് അ​​​​​​മീ​​​​​​ർ ഷേ​​​​​​ഖ് മി​​​​​​ഷ​​​​​​ല്‍ അ​​​​​​ല്‍ അ​​​​​​ഹ​​​​​​മ്മ​​​​​​ദ് അ​​​​​​ല്‍ ജാ​​​​​​ബി​​​​​​ർ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി മോ​​​​​​ദി​​​​​​ക്ക് സ​​​​​​മ്മാ​​​നി​​​​​​ച്ചു. ബ​​​​​​​​യാ​​​​​​​​ന്‍ പാ​​​​​​​​ല​​​​​​​​സി​​​​​​​​ല്‍ ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക ഗാ​​​​​​​​ര്‍ഡ് ഓ​​​​​​​​ഫ് ഓ​​​​​​​​ണ​​​​​​​​ര്‍ ന​​​​​​​​ല്‍കി ആ​​​​​​​​ദ​​​​​​​​രി​​​​​​​​ച്ച​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ൾ.

ഇ​​​​​​​രു​​​​​​​ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള ബ​​​​​​​ന്ധം മെ​​​​​​​ച്ച​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ശ്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ച്ചാ​​​​​​​ണു പു​​​​​​​ര​​​​​​​സ്കാ​​​​​​​രം. മോ​​​​​​​​ദി​​​​​​​​ക്ക് മ​​​​​​​​റ്റൊ​​​​​​​​രു രാ​​​​​​​​ജ്യം സ​​​​​​​​മ്മാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്ന ഇ​​​​​​​​രു​​​​​​​​പ​​​​​​​​താ​​​​​​​​മ​​​​​​​​ത്തെ അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്ര ബ​​​​​​​​ഹു​​​​​​​​മ​​​​​​​​തി​​​​​​​​യാ​​​​​​​​ണി​​​​​​​​ത്. യു​​​​​​​​എ​​​​​​​​സ് മു​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റു​​​​​​​​മാ​​​​​​​​രാ​​​​​​​​യ ബി​​​​​​​​ല്‍ ക്ലി​​​​​​​​ന്‍റ​​​​​​​​ണ്‍, ജോ​​​​​​​​ര്‍ജ് ബു​​​​​​​​ഷ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് ഈ ​​​​​​​​ബ​​​​​​​​ഹു​​​​​​​​മ​​​​​​​​തി ല​​​​​​​​ഭി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു.

ഇ​​​​​​​​രു​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ബ​​​​​​​​ന്ധം ത​​​​​​​​ന്ത്ര​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യ പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്ത​​​​​​​​മാ​​​​​​​​ക്കി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്താ​​​​​​​​ൻ മോ​​​​​​​​ദി​​​​​​​​യും കു​​​​​​​​വൈ​​​​​​​​റ്റ് അ​​​​​​​​മീ​​​​​​റും ത​​​​​​മ്മി​​​​​​ൽ ന​​​​​​ട​​​​​​ന്ന സു​​​​​​ദീ​​​​​​ർ​​​​​​ഘ ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​യി​​​​​​​​ൽ ധാ​​​​​​​​ര​​​​​​​​ണ​​​​​​​​യാ​​​​​​​​യി.

പ്ര​​​​​​തി​​​​​​രോ​​​​​​ധം, ഐ​​​​​​​​ടി, മ​​​​​​​​രു​​​​​​​​ന്നു​​​​​​​​നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണം, ധ​​​​​​​​ന​​​​​​​​കാ​​​​​​​​ര്യ ​​​​​​​​സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​ത, അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​വി​​​​​​​​ക​​​​​​​​സ​​​​​​​​നം, സു​​​​​​​​ര​​​​​​​​ക്ഷ എ​​​​​​​​ന്നീ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണം ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കും. പ്ര​​​​​തി​​​​​രോ​​​​​ധ​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ധാ​​​​​ര​​​​​ണ​​​​​യി​​​​​ലെ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. പ്ര​​​​​തി​​​​​രോ​​​​​ധ വ്യ​​​​​വ​​​​​സാ​​​​​യം, പ്ര​​​​​തി​​​​​രോ​​​​​ധ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ത​​​​​ര​​​​​ണം, സം​​​​​യു​​​​​ക്ത സൈ​​​​​നി​​​​​കാ​​​​​ഭ്യാ​​​​​സം, പ​​​​​രി​​​​​ശീ​​​​​ല​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യി​​​​​ലാ​​​​​ണു സ​​​​​ഹ​​​​​ക​​​​​ര​​​​​ണം. കു​​​​​​​​വൈ​​​​​​​​റ്റ് അ​​​​​​​​മീ​​​​​​​​റു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള ച​​​​​​​​ർ​​​​​​​​ച്ച മി​​​​​​​​ക​​​​​​​​വു​​​​​​​​റ്റ​​​​​​​​താ​​​​​​​​ണെ​​​​​​​​ന്ന് കൂ​​​​​​​​ടി​​​​​​​​ക്കാ​​​​​​​​ഴ്ച​​​​​​​​യ്ക്കു​​​​​​​​ശേ​​​​​​​​ഷം പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി മോ​​​​​​​​ദി സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ കു​​​​​​​​റി​​​​​​​​ച്ചു.


സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ ആ​​​​​​​​ദ്യ​​​​​​​​ദി​​​​​​​​ന​​​​​​​​മാ​​​​​​​​യ ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച കു​​​​​​​​വൈ​​​​​​​​റ്റി​​​​​​​​ലെ ഇ​​​​​​​​ന്ത്യ​​​​​​​​ന്‍ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തോ​​​​​​​​ട് മോ​​​​​​​​ദി സം​​​​​​​​സാ​​​​​​​​രി​​​​​​​​ച്ചി​​​​​​രു​​​​​​ന്നു. അ​​​​​​ടു​​​​​​ത്തി​​​​​​ടെ മം​​​​​​​​ഗ​​​​​​​​ഫി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യ തീ​​​​​​​​പി​​​​​​​​ടി​​​​​​​​ത്ത അ​​​​​​​​പ​​​​​​​​ക​​​​​​​​ടം പ​​​​​​​​രാ​​​​​​​​മ​​​​​​​​ര്‍ശി​​​​​​​​ച്ച മോ​​​​​​​​ദി കു​​​​​​​​വൈ​​​​​​​​റ്റി​​​​​​​​നെ ന​​​​​​​​ന്ദി അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച​​​​​​​​യാ​​​​​​​​ണു പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി കു​​​​​​​​വൈ​​​​​​​​റ്റി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. 43 വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ഇ​​​​​​​​ട​​​​​​​​വേ​​​​​​​​ള​​​​​​​​യ്ക്കു​​​​​​​​ ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണ് ഒ​​​​​​​​രു ഇ​​​​​​​​ന്ത്യ​​​​​​​​ൻ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ കു​​​​​​​​വൈ​​​​​​​​റ്റ് സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശ​​​​​​​​നം.

ഇ​​​​​​​​ന്ത്യ-​​​​​​​​കു​​​​​​​​വൈ​​​​​​​​റ്റ് ബ​​​​​​​​ന്ധം പു​​​​​​​​തി​​​​​​​​യ ഉ​​​​​​​​യ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ൻ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശ​​​​​​​​നം സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​യെ​​​​​​​​ന്ന് വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ​​​​​​​​മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യം വ​​​​​​​​ക്താ​​​​​​​​വ് ര​​​​​​​​ൺ​​​​​​​​ധീ​​​​​​​​ർ ജ​​​​​​​​യ്സ്വാ​​​​​​​​ൾ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.