ഉത്തരകൊറിയയെക്കുറിച്ച് മുന്നറിയിപ്പ്
ഉത്തരകൊറിയയെക്കുറിച്ച് മുന്നറിയിപ്പ്
Tuesday, December 24, 2024 12:32 AM IST
സീ​യൂ​ൾ: ഉ​ത്ത​ര​കൊ​റി​യ റ​ഷ്യ​യി​ലേ​ക്കു കൂ​ടു​ത​ൽ സൈ​നി​ക​രെ​യും ആ​യു​ധ​ങ്ങ​ളും അ​യ​യ്ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​താ​യി ദ​ക്ഷി​ണ​കൊ​റി​യ​ൻ സേ​ന.

യു​ക്രെ​യ്നു നേ​ർ​ക്ക് റ​ഷ്യ വ്യാ​പ​ക​മാ​യി പ്ര​യോ​ഗി​ക്കു​ന്ന ഡ്രോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം ഉ​ത്ത​ര​കൊ​റി​യ​യി​ൽ വ​ർ​ധി​ച്ച​താ​യി ദ​ക്ഷി​ണ​കൊ​റി​യ​ൻ സേ​ന ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.