പോ​ക്സോ കേ​സ് ഇ​ര ജീ​വ​നൊ​ടു​ക്കി
പോ​ക്സോ കേ​സ് ഇ​ര ജീ​വ​നൊ​ടു​ക്കി
Thursday, September 23, 2021 1:06 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​യ​ൽ​വാ​സി പീ​ഡി​പ്പി​ച്ച​ത്. പീ​ഡി​പ്പി​ച്ച​യാ​ൾ നി​ല​വി​ൽ ജ​യി​ലി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.