"പ​ട്ടേ​ലി​ന്‍റെ പേ​രി​ല്‍ വോ​ട്ട് തേ​ടി​യ​വ​ർ അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ച്ചു'; ബി​ജെ​പി​ക്കെ​തി​രേ ഹാ​ർ​ദി​ക് പ​ട്ടേ​ൽ
Wednesday, February 24, 2021 4:01 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: മൊ​ട്ടേ​ര​യി​ലെ സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പേ​ര് ന​രേ​ന്ദ്ര മോ​ദി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം എ​ന്നാ​ക്കി മാ​റ്റി​യ​തി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍. സ​ര്‍​ദാ​ര്‍ പ​ട്ടേ​ലി​ന്‍റെ പേ​രി​ല്‍ വോ​ട്ട് ചോ​ദി​ച്ച് ന​ട​ന്ന​വ​ര്‍ ഇ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ഹാ​ർ​ദി​ക് പ​റ​ഞ്ഞു.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ഹാ​ർ​ദി​ക്കി​ന്‍റെ രൂക്ഷ വി​മ​ർ​ശ​നം. "ഇ​തു സ​ർ​ദാ​ർ പ​ട്ടേ​ലി​നെ അ​പ​മാ​നി​ക്കു​ന്ന​ത​ല്ലേ..? പ​ട്ടേ​ലി​ന്‍റെ പേ​രി​ല്‍ വോ​ട്ട് തേ​ടി​യ ബി​ജെ​പി ഇ​പ്പോ​ള്‍ സ​ര്‍​ദാ​ര്‍ സാ​ഹി​ബി​നെ അ​പ​മാ​നി​ക്കു​ക​യാ​ണ്. പ​ട്ടേ​ലി​നേ​റ്റ ഈ ​അ​പ​മാ​നം ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഒരിക്കലും പൊ​റു​ക്കി​ല്ല'- ഹാ​ർ​ദി​ക് ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.