കോ​വി​ഡ് രോ​ഗ വ്യാ​പ​നം കു​റ​യു​ന്നി​ല്ല; കോ​ട്ട​യ​ത്ത് ഇ​ന്ന് 411 പു​തി​യ രോ​ഗി​ക​ള്‍
Saturday, October 17, 2020 6:31 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ പു​തി​യ​താ​യി ല​ഭി​ച്ച 3599 കോ​വി​ഡ് സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ല്‍ 411 എ​ണ്ണം പോ​സി​റ്റീ​വ്. 408 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 206 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 154 പേ​ര്‍ സ്ത്രീ​ക​ളും 51 പേ​ര്‍ കു​ട്ടി​ക​ളു​മാ​ണ്. അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള 60 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

217 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 6362 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 17823 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 11441 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ല്‍ ആ​കെ 17719 പേ​ര്‍ ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ

കോ​ട്ട​യം-56

ഏ​റ്റു​മാ​നൂ​ര്‍-34

ഈ​രാ​റ്റു​പേ​ട്ട -24

ക​റു​ക​ച്ചാ​ല്‍ -20

കാ​ണ​ക്കാ​രി -18

അ​യ​ര്‍​ക്കു​ന്നം -16

മാ​ട​പ്പ​ള്ളി, മ​ര​ങ്ങാ​ട്ടു​പി​ള്ളി, ച​ങ്ങ​നാ​ശേ​രി-15

വാ​ഴൂ​ര്‍-11

ആ​ര്‍​പ്പൂ​ക്ക​ര -10

വെ​ച്ചൂ​ര്‍ -9

പാ​മ്പാ​ടി, ചെ​മ്പ് -8

പ​ന​ച്ചി​ക്കാ​ട്, എ​രു​മേ​ലി, ഞീ​ഴൂ​ര്‍ -7

വി​ജ​യ​പു​രം, പൂ​ഞ്ഞാ​ര്‍, നീ​ണ്ടൂ​ര്‍, മാ​ഞ്ഞൂ​ര്‍, കു​മ​ര​കം-6

കു​റി​ച്ചി, കൂ​രോ​പ്പ​ട അ​തി​ര​മ്പു​ഴ, ത​ല​യാ​ഴം, തി​രു​വാ​ര്‍​പ്പ്, മ​റ​വ​ന്തു​രു​ത്ത് -5

അ​യ്മ​നം, വൈ​ക്കം, കാ​ഞ്ഞി​ര​പ്പ​ള്ളി, അ​ക​ല​ക്കു​ന്നം, വാ​ഴ​പ്പ​ള്ളി, ചി​റ​ക്ക​ട​വ്, എ​ലി​ക്കു​ളം, ടി​വി പു​രം-4

തൃ​ക്കൊ​ടി​ത്താ​നം, പാ​ലാ, പു​തു​പ്പ​ള്ളി, ക​ട​പ്ലാ​മ​റ്റം-3

പാ​റ​ത്തോ​ട്, നെ​ടും​കു​ന്നം, ഉ​ദ​യ​നാ​പു​രം, മീ​ന​ടം, ക​രൂ​ര്‍, ക​ങ്ങ​ഴ, വെ​ള്ളൂ​ര്‍-2

ത​ല​പ്പ​ലം, ഉ​ഴ​വൂ​ര്‍, മീ​ന​ച്ചി​ല്‍ വെ​ളി​യ​ന്നൂ​ര്‍,ത​ല​നാ​ട് രാ​മ​പു​രം, ക​ല്ല​റ, മു​ള​ക്കു​ളം, കി​ട​ങ്ങൂ​ര്‍, തീ​ക്കോ​യി, തി​ട​നാ​ട്, കൂ​ട്ടി​ക്ക​ല്‍, ക​ടു​ത്തു​രു​ത്തി-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.