വ​യ​നാ​ട്ടി​ൽ 44-ൽ ​ഒ​തു​ങ്ങി പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ; 43 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ൽ
Monday, September 28, 2020 7:21 PM IST
വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 44 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 63 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 43 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും ഒ​രു വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും ഉ​ൾ​പ്പെ​ടും. സെ​പ്റ്റം​ബ​ർ 23 ന് ​ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക്കും പോ​സി​റ്റീ​വാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3259 ആ​യി. 2543 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 698 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ

പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ൾ 9, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ൾ 7, ബ​ത്തേ​രി, എ​ട​വ​ക സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ വീ​തം, അ​ന്പ​ല​വ​യ​ൽ, ത​രി​യോ​ട്, തി​രു​നെ​ല്ലി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ വീ​തം, ക​ണി​യാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി, പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ വീ​തം, മേ​പ്പാ​ടി, മു​ട്ടി​ൽ, ത​വി​ഞ്ഞാ​ൽ, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ർ​ക്കും ആ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ

മേ​പ്പാ​ടി സ്വ​ദേ​ശി​ക​ൾ 10, പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ൾ 6, പ​ന​മ​രം, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​ർ വീ​തം, നെേ·​നി സ്വ​ദേ​ശി​ക​ൾ 4, നൂ​ൽ​പ്പു​ഴ, അ​ന്പ​ല​വ​യ​ൽ, മു​ട്ടി​ൽ, ത​വി​ഞ്ഞാ​ൽ, തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ വീ​തം, വൈ​ത്തി​രി, മീ​ന​ങ്ങാ​ടി, ബ​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ വീ​തം, ക​ൽ​പ്പ​റ്റ, എ​ട​വ​ക, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​ന്പ​ത് പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

216 പേ​ർ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 216 പേ​രാ​ണ്. 164 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3799 പേ​ർ. ഇ​ന്ന് വ​ന്ന 74 പേ​ർ ഉ​ൾ​പ്പെ​ടെ 621 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച 343 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 86498 സാ​ന്പി​ളു​ക​ളി​ൽ 82497 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 79238 നെ​ഗ​റ്റീ​വും 3259 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.