പാ​ല​ക്കാ​ട്ട് 268 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്; 49 രോ​ഗി​ക​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല; ആശങ്ക
Friday, September 18, 2020 6:45 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 268 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ179 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 32 പേ​ർ, വി​ദേ​ശ​ത്തു​നി​ന്നു​വ​ന്ന 8 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 49 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 118 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക് താ​ഴെ കൊ​ടു​ക്കും പ്ര​കാ​ര​മാ​ണ്.

യു​എ​ഇ4
ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

പ​ട്ടാ​ന്പി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

വി​ള​യൂ​ർ സ്വ​ദേ​ശി (57 പു​രു​ഷ​ൻ)

സൗ​ദി1
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (42 പു​രു​ഷ​ൻ)

ഖ​ത്ത​ർ1
മ​ങ്ക​ര സ്വ​ദേ​ശി (22 പു​രു​ഷ​ൻ)

ഒ​മാ​ൻ2
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

മ​ങ്ക​ര സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക11
ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

മ​ങ്ക​ര സ്വ​ദേ​ശി​ക​ൾ (34 സ്ത്രീ, 42,33 ​പു​രു​ഷ·ാ​ർ, 13 പെ​ണ്‍​കു​ട്ടി, 3 ആ​ണ്‍​കു​ട്ടി)

അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ (15 പെ​ണ്‍​കു​ട്ടി, 47 പു​രു​ഷ​ൻ)

ചെ​റു​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

എ​രു​മ​യൂ​ർ സ്വ​ദേ​ശി (44 പു​രു​ഷ​ൻ)

അ​ട​ക്കാ​പു​ത്തൂ​ർ സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

മ​ഹാ​രാ​ഷ്ട്ര1
ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

ബീ​ഹാ​ർ2
ക​ട​ന്പ​ഴി​പ്പു​റ​ത്ത് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (21,31 പു​രു​ഷ·ാ​ർ)

വെ​സ്റ്റ് ബം​ഗാ​ൾ അ​തി​ഥി തൊ​ഴി​ലാ​ളി (25 പു​രു​ഷ​ൻ)

ഗു​ജ​റാ​ത്ത്1
ക​രി​ന്പു​ഴ സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്15
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ (5 ആ​ണ്‍​കു​ട്ടി, 34, 59 സ്ത്രീ​ക​ൾ)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ (16 പെ​ണ്‍​കു​ട്ടി 37 സ്ത്രീ)

​വേ​ല​ന്താ​വ​ളം സ്വ​ദേ​ശി (17 പെ​ണ്‍​കു​ട്ടി)

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ(43,43 സ്ത്രീ​ക​ൾ, 32,45 പു​രു​ഷ·ാ​ർ)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (30 സ്ത്രീ)

​പി​രാ​യി​രി സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

മ​ങ്ക​ര സ്വ​ദേ​ശി(27 സ്ത്രീ)

​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി സ്വ​ദേ​ശി (48 പു​രു​ഷ​ൻ)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ 49

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (40, 29 പു​രു​ഷ·ാ​ർ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി (32,40,46 പു​രു​ഷ·ാ​ർ 30 സ്ത്രീ)

​മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ (43,40 പു​രു​ഷ·ാ​ർ)

അ​ഗ​ളി സ്വ​ദേ​ശി (62 സ്ത്രീ)

​കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (39 സ്ത്രീ, 10 ​പെ​ണ്‍​കു​ട്ടി)

പ​റ​ളി സ്വ​ദേ​ശി​ക​ൾ (26,56,78 സ്ത്രീ​ക​ൾ)

വാ​ള​യാ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

മ​ങ്ക​ര സ്വ​ദേ​ശി (58 പു​രു​ഷ​ൻ)

കൊ​പ്പം സ്വ​ദേ​ശി​ക​ൾ (63,50,40 പു​രു​ഷ·ാ​ർ)

ക​ണ്ണ​ന്പ്ര സ്വ​ദേ​ശി (36 സ്ത്രീ)

​പു​തു​ന​ഗ​രം സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ (48,86 പു​രു​ഷ·ാ​ർ)

വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (75 സ്ത്രീ)

​കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (48,22,39,45 പു​രു​ഷ·ാ​ർ)

ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി (50 പു​രു​ഷ​ൻ)

തൃ​ത്താ​ല സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

പെ​രു​വ​ന്പ് സ്വ​ദേ​ശി (60 പു​രു​ഷ​ൻ)

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

കൊ​ടു​ന്പ് സ്വ​ദേ​ശി (57 സ്ത്രീ)

​ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട് സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

ആ​ല​ത്തൂ​ർ സ്വ​ദേ​ശി (69 പു​രു​ഷ​ൻ)

ക​ണ്ണാ​ടി സ്വ​ദേ​ശി (51 പു​രു​ഷ​ൻ)

ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി (4 ആ​ണ്‍​കു​ട്ടി)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (22 സ്ത്രീ)

​വി​ള​യൂ​ർ സ്വ​ദേ​ശി (50 പു​രു​ഷ​ൻ)

അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി (55 പു​രു​ഷ​ൻ)

കൊ​ടു​ന്പി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ (48)

ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി (68 പു​രു​ഷ​ൻ)

മാ​ത്തൂ​ർ സ്വ​ദേ​ശി (44 പു​രു​ഷ​ൻ)

കേ​ര​ള​ശ്ശേ​രി സ്വ​ദേ​ശി (68 പു​രു​ഷ​ൻ)

സ​ന്പ​ർ​ക്കം 179

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ (3 ആ​ണ്‍​കു​ട്ടി, 68 സ്ത്രീ, 34 ​പു​രു​ഷ​ൻ)

മേ​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ൾ (17,15, ആ​ണ്‍​കു​ട്ടി​ക​ൾ, 17,12 പെ​ണ്‍​കു​ട്ടി​ക​ൾ, 18,21 പു​രു​ഷ·ാ​ർ, 60 സ്ത്രീ)

​മ​ങ്ക​ര സ്വ​ദേ​ശി​ക​ൾ (9,15,10 ആ​ണ്‍​കു​ട്ടി​ക​ൾ, 38,72,52,27 പു​രു​ഷ·ാ​ർ, 8,17 പെ​ണ്‍​കു​ട്ടി​ക​ൾ, 60,28,26,42,62,40 സ്ത്രീ​ക​ൾ)

കേ​ര​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (8,5 ആ​ണ്‍​കു​ട്ടി​ക​ൾ, 50,24,20,56 സ്ത്രീ​ക​ൾ)

പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (16 ആ​ണ്‍​കു​ട്ടി 64, 39,27 പു​രു​ഷ·ാ​ർ, 49,44,60,52 സ്ത്രീ​ക​ൾ)

പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (9 ആ​ണ്‍​കു​ട്ടി 7 പെ​ണ്‍​കു​ട്ടി 35 സ്ത്രീ)

​ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (7,14 പെ​ണ്‍​കു​ട്ടി​ക​ൾ 36 സ്ത്രീ)

​അ​ഗ​ളി സ്വ​ദേ​ശി (42 സ്ത്രീ)

​ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (3,5 പെ​ണ്‍​കു​ട്ടി​ക​ൾ, 8,13 ആ​ണ്‍​കു​ട്ടി​ക​ൾ, 41,38 പു​രു​ഷ·ാ​ർ 35, 79 സ്ത്രീ​ക​ൾ)

കോ​ട്ട​പ്പാ​ടം സ്വ​ദേ​ശി​ക​ൾ (2,12 ആ​ണ്‍​കു​ട്ടി​ക​ൾ, 11 പെ​ണ്‍​കു​ട്ടി, 50 പു​രു​ഷ​ൻ, 65, 29 സ്ത്രീ​ക​ൾ)

പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ (19 പു​രു​ഷ​ൻ, 26, 37 സ്ത്രീ​ക​ൾ)

പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ (35 പു​രു​ഷ​ൻ,21 സ്ത്രീ 8 ​ആ​ണ്‍​കു​ട്ടി, 6പെ​ണ്‍​കു​ട്ടി)

വി​ള​യൂ​ർ സ്വ​ദേ​ശി (72 സ്ത്രീ)

​ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി​ക​ൾ (70 പു​രു​ഷ·ാ​ർ,48 സ്ത്രീ)

​വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (56 പെ​ണ്‍​കു​ട്ടി)

വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ (30 സ്ത്രീ 42 ​പു​രു​ഷ​ൻ)

എ​രു​ത്തേ​ന്പ​തി സ്വ​ദേ​ശി​ക​ൾ (40 പു​രു​ഷ​ൻ, 66 സ്ത്രീ)

​പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (1,10,8,11 ആ​ണ്‍​കു​ട്ടി​ക​ൾ, 25,65,38,33,38,54, പു​രു​ഷ·ാ​ർ, 13,8,7 പെ​ണ്‍​കു​ട്ടി​ക​ൾ, 47,75,34,49,33,23,28 സ്ത്രീ​ക​ൾ)

ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി (43 പു​രു​ഷ​ൻ)

തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി (57 പു​രു​ഷ​ൻ)

പൊ​ൽ​പ്പു​ള​ളി സ്വ​ദേ​ശി (29 പു​രു​ഷ​ൻ 40 സ്ത്രീ 16 ​പെ​ണ്‍​കു​ട്ടി)

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (23,58 പു​രു​ഷ·ാ​ർ, 32,26 സ്ത്രീ​ക​ൾ,16 പെ​ണ്‍​കു​ട്ടി)

ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി(5 ആ​ണ്‍​കു​ട്ടി)

കൊ​പ്പം സ്വ​ദേ​ശി​ക​ൾ (57 പു​രു​ഷ​ൻ ,1 ആ​ണ്‍​കു​ട്ടി 14 പെ​ണ്‍​കു​ട്ടി)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ (22 പു​രു​ഷ​ൻ, 18 സ്ത്രീ)

​തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (48 സ്ത്രീ, 13 ​ആ​ണ്‍​കു​ട്ടി)

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (75 സ്ത്രീ, 21 ​പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (62 പു​രു​ഷ​ൻ)

കൊ​ടു​ന്പ് സ്വ​ദേ​ശി (64 പു​രു​ഷ​ൻ)

കാ​ര​ക്കു​റി​ശ്ശി സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

കു​ത്ത​നൂ​ർ സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

ക​ണ്ണാ​ടി സ്വ​ദേ​ശി (63 സ്ത്രീ)

​എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (34 പു​രു​ഷ​ൻ)

മ​ണ്ണൂ​ർ സ്വ​ദേ​ശി(32 പു​രു​ഷ​ൻ)

ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

ഇ​ര​ട്ട​ക്കു​ളം സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

മാ​ങ്കാ​വ് സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി (48 സ്ത്രീ)

​അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ശേ​ഖ​രീ​പു​രം സ്വ​ദേ​ശി (26 സ്ത്രീ)

​വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി (46 സ്ത്രീ)

​മേ​ലാ​മു​റി സ്വ​ദേ​ശി (31 സ്ത്രീ)

​കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി (49 പു​രു​ഷ​ൻ)

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ക​ർ​ണ്ണ​കി ന​ഗ​ർ സ്വ​ദേ​ശി (71 പു​രു​ഷ​ൻ)

അ​ട​ക്കാ​പു​ത്തൂ​ർ സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി(40 പു​രു​ഷ​ൻ)

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി(30 പു​രു​ഷ​ൻ)

മ​ല​പ്പു​റം ഇ​രു​ന്പി​ളി​യം സ്വ​ദേ​ശി (52പു​രു​ഷ​ൻ)

കൂ​ടാ​തെ മേ​ലാ​മു​റി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ക്ല​സ്റ്റ​റി​ൽ 38 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ലെ മൂ​ന്നു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ(45) എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1831 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം തൃ​ശ്ശൂ​ർ,കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും ര​ണ്ടു​പേ​ർ വ​യ​നാ​ട്, അ​ഞ്ചു​പേ​ർ എ​റ​ണാ​കു​ളം, 11 പേ​ർ കോ​ഴി​ക്കോ​ട്, 30 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.