കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 49 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Friday, August 14, 2020 7:39 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ 49 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത ഒ​രാ​ൾ അ​ട​ക്കം 35 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ച് പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നും ഒ​ന്പ​ത് പേ​ർ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന​താ​ണ്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക

മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 34 കാ​രി

ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​ത്ത ആ​ൾ

മ​ധൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 47 കാ​ര​ൻ

സ​ന്പ​ർ​ക്കം

അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 22 കാ​ര​ൻ, 76 കാ​രി
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 25, 48 വ​യ​സു​ള്ള പു​രു​ഷ·ാ​ർ
കാ​സ​ർ​കോ​ട് ന​ഗ​ര​സ​ഭ​യി​ലെ 51, 49 വ​യ​സു​ള്ള പു​രു​ഷ·ാ​ർ, 10,12 വ​യ​സു​ള്ള കു​ട്ടി​ക​ൾ, 18 കാ​രി
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ 33 കാ​ര​ൻ
ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 67 കാ​ര​ൻ
ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 48,18, 62, 29 വ​യ​സു​ള്ള പു​രു​ഷ·ാ​ർ, 13, 16 വ​യ​സു​ള്ള കു​ട്ടി​ക​ൾ, 58 കാ​രി
മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ 30 കാ​രി
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 63 കാ​ര​ൻ, 17 കാ​രി
മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 37, 24 വ​യ​സു​ള്ള സ​ത്രീ​ക​ൾ, 49 കാ​ര​ൻ
മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 38 കാ​രി, 58 കാ​ര​ൻ
പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ 56 കാ​രി
കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ 34 കാ​രി
ക​യ്യൂ​ർ ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ 37 കാ​ര​ൻ
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 27 കാ​ര​ൻ
പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 25 കാ​ര​ൻ

ഇ​ത​ര​സം​സ്ഥാ​നം
മ​ധൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 31, 21 വ​യ​സു​ള്ള പു​രു​ഷ·ാ​ർ (ഇ​രു​വ​രും ഉ​ത്ത​ർ​പ്ര​ദേ​ശ്), 29 കാ​രി (ക​ർ​ണാ​ട​ക)
മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 31 കാ​ര​ൻ (ക​ർ​ണാ​ട​ക)
ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 31 കാ​ര​ൻ (ബം​ഗ​ളൂ​രു), 30 കാ​ര​ൻ (മ​ഹാ​രാ​ഷ്ട്ര)

വി​ദേ​ശം

ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 47,43, 42, 52, 47 വ​യ​സു​ള്ള പു​രു​ഷ·ാ​ർ (എ​ല്ലാ​വ​രും ദു​ബാ​യ്), 30 കാ​ര​ൻ (ബ​ഹ്റി​ൻ), 26 കാ​രി (അ​ബു​ദാ​ബി)
മൊ​ഗ്രാ​ൽ​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 32 കാ​ര​ൻ (യു ​എ ഇ)
​പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 28 കാ​ര​ൻ (യു ​എ ഇ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.