ഉത്തരാഖണ്ഡിൽ വ്യാജമദ്യ ദുരന്തം; ആറ് മരണം
Friday, September 20, 2019 8:59 PM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വ്യാജമദ്യം കഴിച്ച് ആറ് പേർ മരിച്ചു. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാജമദ്യം കഴിച്ചാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് കമ്മീഷണർ ശേഖർ സുയൽ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ശേഖർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.