സുനി സെബാസ്റ്റ്യൻ
Saturday, August 17, 2024 10:54 PM IST
97-ാമത് കോമ്രേഡ്സ് മാരത്തണ്‍ ജേതാവായ സുനി സെബാസ്റ്റ്യൻ. 1921ൽ ആരംഭിച്ച അൾട്രാ മാരത്തണ്‍ എന്നറിയപ്പെടുന്ന ഇത് ലോകത്തിൽ ഏറ്റവും പഴക്കമുള്ള മാരത്തണ്‍ പോരാട്ടമാണ്.
മുംബൈയിൽ താമസിക്കുന്ന സുനി, കോട്ടയം നെടുംകുന്നം ചന്പന്നൂർ വീട്ടിൽ ടോംസിയുടെ ഭാര്യയാണ്. മറ്റക്കര മണ്ണനാൽ സെബാസ്റ്റ്യനും ആനിയുമാണ് മാതാപിതാക്കൾ.