ഇ​​ടു​​ക്കി​​ക്ക് ജ​​യം
ഇ​​ടു​​ക്കി​​ക്ക് ജ​​യം
Monday, July 29, 2024 12:52 AM IST
കോ​​ട്ട​​യം: മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ന​​ട​​ക്കു​​ന്ന 49-ാമ​​ത് കേ​​ര​​ള സം​​സ്ഥാ​​ന സ​​ബ് ജൂ​​ണി​​യ​​ർ ബാ​​സ്ക്ക​​റ്റ് ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ര​​ണ്ടാം ദി​​ന​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇ​​ടു​​ക്കി​​ക്ക് ജ​​യം. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ടു​​ക്കി 41-7ന് ​​മ​​ല​​പ്പു​​റ​​ത്തെ തോ​​ൽ​​പ്പി​​ച്ചു.


മ​​റ്റ് ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ ആ​​ല​​പ്പു​​ഴ, തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ഴി​​ക്കോ​​ട്, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ ടീ​​മു​​ക​​ൾ ജ​​യി​​ച്ചു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട്, കൊ​​ല്ലം, ക​​ണ്ണൂ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം, തൃ​​ശൂ​​ർ ടീ​​മു​​ക​​ൾ ജ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.