ഡിമരിയ മധുരം
Tuesday, June 11, 2024 12:47 AM IST
ഷിക്കാഗൊ: കോപ്പ അമേരിക്ക ഫുട്ബോൾ ചാന്പ്യൻഷിപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ അർജന്റീനയ്ക്കു ജയം. എയ്ഞ്ചൽ ഡി മരിയ (40’) നേടിയ ഗോളിൽ അർജന്റീന 1-0ന് ഇക്വഡോറിനെ കീഴടക്കി.