ല​​ണ്ട​​ൻ: 2024 യു​​വേ​​ഫ യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ൾ സ​​ന്നാ​​ഹ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇം​​ഗ്ല​​ണ്ടി​​നും ക്രൊ​​യേ​​ഷ്യ​​ക്കും ജ​​യം. ഇം​​ഗ്ല​​ണ്ട് 3-0ന് ​​ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സെ​​ഗൊ​​വിനയ​​യെ കീ​​ഴ​​ട​​ക്കി.

ക്രൊ​​യേ​​ഷ്യ അ​​തേ സ്കോ​​റി​​ൽ നോ​​ർ​​ത്ത് മാ​​സി​​ഡോ​​ണി​​യ​​യെ തോ​​ൽ​​പ്പി​​ച്ചു. ലോ​​വ്റൊ മ​​ജേ​​റി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളാ​​ണ് ക്രൊ​​യേ​​ഷ്യ​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. മാ​​ഴ്സൊ പ​​സാ​​ലി​​ച്ചും ക്രൊ​​യേ​​ഷ്യ​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി.


ബോ​​സ്നി​​യ​​യ്ക്കെ​​തി​​രേ ഇം​​ഗ്ല​​ണ്ടി​​നാ​​യി കോ​​ൾ പാ​​ൽ​​മ​​ർ, ട്രെ​​ന്‍റ് അ​​ല​​ക്സാ​​ണ്ട​​ർ അ​​ർ​​നോ​​ൾ​​ഡ്, ഹാ​​രി കെ​​യ്ൻ എ​​ന്നി​​വ​​രാ​​ണ് ല​​ക്ഷ്യം​​ക​​ണ്ട​​ത്. ജ​​ർ​​മ​​നി​​യും യു​​ക്രെ​​യ്നും ഗോ​​ൾ​​ര​​ഹി​​ത സ​​മ​​യ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.