ആരതി പട്ടീലിനു വെങ്കലം
Tuesday, June 4, 2024 12:20 AM IST
മനാമ: ബഹറിൻ പാരാ ബാഡ്മിന്റണിൽ ഇന്ത്യയുടെ ആരതി പട്ടീലിനു വെങ്കലം. സെമി ഫൈനലിൽ ഇന്ത്യയുടെ തന്നെ മനീഷ രാംദാസിനോട് ആരതി തോറ്റു. കാലിനേറ്റ പരിക്കിനെത്തുർന്ന് ഒരു മാസത്തിനുശേഷമാണ് ആരതി അന്താരാഷ്ട്ര ടൂർണമെന്റിനെത്തുന്നത്.