ക്വ​​ലാ​​ലം​​പു​​ർ: മ​​ലേ​​ഷ്യ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ൻ താ​​രം പി.​​വി. സി​​ന്ധു​​വി​​ന് തോ​​ൽ​​വി. ചൈ​​നീ​​സ് താ​​ര​​മാ​​യ വാ​​ങ് സി​​യി​​യോ​​ട് മൂ​​ന്ന് ഗെ​​യിം നീ​​ണ്ട മ​​ത്സ​​ര​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് സി​​ന്ധു കീ​​ഴ​​ട​​ങ്ങി​​യ​​ത്.

ആ​​ദ്യ ഗെ​​യിം സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ തോ​​ൽ​​വി. സ്കോ​​ർ: 21-16, 5-21, 16-21. ര​​ണ്ടാം ഗെ​​യി​​മി​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി ചൈ​​നീ​​സ് താ​​രം സി​​ന്ധു​​വി​​നെ കീ​​ഴ​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. നി​​ല​​വി​​ലെ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ് ജേ​​താ​​വാ​​ണ് ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​രി​​യാ​​യ വാ​​ങ്.