റി​യോ ഡി ​ജ​നീ​റോ: ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​നു​ള്ള ബ്ര​സീ​ൽ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 23 അം​ഗ ടീ​മി​ൽ കൗ​മാ​ര​താ​രം എ​ൻ​ഡ്രി​ക്കി​നെ ഉ​ൾ​പ്പെ​ടു​ത്തി. ഗ​ബ്രി​യേ​ൽ ജീ​സ​സ്, റി​ച്ചാ​ർ​ലി​സ​ണ്‍, ക​സേ​മി​റൊ എ​ന്നി​വ​രെ ത​ഴ​ഞ്ഞു.

പ​രി​ക്ക് ഭേ​ദ​മാ​കാ​ത്ത​തി​നാ​ൽ നെ​യ്മ​റും ഇ​ല്ല. വി​നീ​ഷ്യ​സ് ജൂ​ണി​യ​റും റോ​ഡ്രി​ഗോ​യും ടീ​മി​ലു​ണ്ട്. എ​വാ​ൻ​ലി​സ​ണും സാ​വി​ഞ്ഞോ​യു​മാ​ണ് പു​തു​മു​ഖ​ങ്ങ​ൾ.

ജൂ​ണ്‍ 24ന് ​കോ​സ്റ്റാ റി​ക്ക​യ്ക്കെ​തി​രേയാ​ണ് കോ​പ്പ അ​മേ​രി​ക്ക​യി​ൽ ബ്ര​സീ​ലി​ന്‍റെ ആ​ദ്യ മ​ത്സ​രം.