ചെ​ന്നൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ 2-1ന് ​ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ കീ​ഴ​ട​ക്കി. ഇ​തോ​ടെ 20 മ​ത്സ​ര​ങ്ങ​ളി​ൽ 24 പോ​യി​ന്‍റോ​ടെ ആ​റാം സ്ഥാ​ന​ത്തെ​ത്തി പ്ലേ ​ഓ​ഫ് സാ​ധ്യ​ത ചെ​ന്നൈ​യി​ൻ സ​ജീ​വ​മാ​ക്കി.