ഇന്റർ മിലാൻ കിരീടത്തിലേക്ക്
Monday, March 11, 2024 1:16 AM IST
ബൊളോഗ്ന (ഇറ്റലി): ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടത്തിലേക്ക് ഇന്റർ മിലാൻ അടുക്കുന്നു. എവേ മത്സരത്തിൽ ബൊളോഗ്നയെ 0-1നു തോൽപ്പിച്ചതോടെയാണിത്. 28 കളിയിൽ 75 പോയിന്റാണ് ഇന്ററിന്.