ജയമില്ലാത്ത കൊച്ചി
Wednesday, March 6, 2024 1:51 AM IST
ചെന്നൈ: പ്രൈം വോളിബോൾ രണ്ടാം സീസണിൽ കളിച്ച ഏഴ് മത്സരത്തിലും പരാജയപ്പെട്ട് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ കൊച്ചി രണ്ടിനെതിരേ മൂന്ന് സെറ്റിന് ഡൽഹി തൂഫാൻസിനോട് പരാജയപ്പെട്ടു. സ്കോർ: 15-9, 17-15, 10-15, 8-15, 8-15.