ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ൾ അ​​ഞ്ചാം റൗ​​ണ്ടി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ നോ​​ർ​​വീ​​ജി​​യ​​ൻ താ​​രം എ​​ർ​​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ ഗോ​​ൾ​​വ​​ർ​​ഷം.

ഹാ​​ല​​ണ്ട് അ​​ഞ്ച് ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 6-2ന് ​​ല്യൂ​​ട്ട​​ൻ ടൗ​​ണി​​നെ നി​​ലം​​പ​​രി​​ശാ​​ക്കി. 3, 18, 40, 55, 58 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഹാ​​ല​​ണ്ടി​​ന്‍റെ ഗോ​​ൾ. മാ​​റ്റി​​യോ കോ​​വാ​​സി​​ക്കി​​ന്‍റെ (72’) വ​​ക​​യാ​​യി​​രു​​ന്നു സി​​റ്റി​​യു​​ടെ ആ​​റാം ഗോ​​ൾ. ജോ​​ർ​​ഡ​​ൻ ക്ലാ​​ർ​​ക്ക്(45’,52’) ല്യൂ​​ട്ട​​നു​​വേ​​ണ്ടി ര​​ണ്ട് ഗോ​​ൾ മ​​ട​​ക്കി.