കൊ​ച്ചി​ക്കു വീ​ണ്ടും തോ​ൽ​വി
കൊ​ച്ചി​ക്കു വീ​ണ്ടും തോ​ൽ​വി
Wednesday, February 28, 2024 2:13 AM IST
ചെ​ന്നൈ: പ്രൈം ​വോ​ളി​ബോ​ൾ ലീ​ഗി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കൊ​ച്ചി ബ്ലൂ ​സ്പൈ​കേ​ഴ്സി​നു തോ​ൽ​വി.

കോ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട്സ് 3-1നാ​ണ് കൊ​ച്ചി ബ്ലൂ ​സ്പൈ​കേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ചാം തോ​ൽ​വി നേ​രി​ട്ട ബ്ലൂ ​സ്പൈ​കേ​ഴ്സി​ന് ഇ​തു​വ​രെ ഒ​രു ജ​യം പോ​ലും നേ​ടാ​നാ​യി​ട്ടി​ല്ല. സ്കോ​ർ 16-14, 15-13, 11-15, 15-5.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.