പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക്സ് ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ബ്ര​​സീ​​ലി​​നു 2024 പാ​​രീ​​സ് എ​​ഡി​​ഷ​​നി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യോ​​ട് 1-0നു ​​ബ്ര​​സീ​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

അ​​ണ്ട​​ർ 23 ടീ​​മാ​​ണ് ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ പോ​​രാ​​ടു​​ന്ന​​ത്. 2004നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ബ്ര​​സീ​​ൽ ഇ​​ല്ലാ​​തെ ഒ​​ളി​​ന്പി​​ക്സ് ഫു​​ട്ബോ​​ൾ അ​​ര​​ങ്ങേ​​റു​​ക.


ക​​ഴി​​ഞ്ഞ നാ​​ല് ഒ​​ളി​​ന്പി​​ക്സി​​ലും ബ്ര​​സീ​​ലി​​നാ​​യി​​രു​​ന്നു സ്വ​​ർ​​ണം. അ​​ർ​​ജ​​ന്‍റീ​​ന ഇ​​തു​​വ​​രെ ര​​ണ്ട് പ്രാ​​വ​​ശ്യം (2004, 2008) ഒ​​ളി​​ന്പി​​ക് ചാ​​ന്പ്യ​ന്മാ​​രാ​​യി​​ട്ടു​​ണ്ട്.