ഹാലണ്ട് സിറ്റി
Sunday, February 11, 2024 1:20 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എർലിംഗ് ഹാലണ്ടിന്റെ ഇരട്ടഗോളിൽ മാഞ്ചസ്റ്റർ സിറ്റി 2-0ന് എവർട്ടണിനെ കീഴടക്കി. 71, 85 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോൾ.