പാ​​രീ​​സ്: ഫ്ര​​ഞ്ച് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ പി​​എ​​സ്ജി ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ. പി​​എ​​സ്ജി 3-1ന് ​​ബ്രെ​​സ്റ്റി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. തോ​​ൽ​​വി അ​​റി​​യാ​​തെ പി​​എ​​സ്ജി​​യു​​ടെ 15-ാം മ​​ത്സ​​ര​​മാ​​ണ്.

സീ​​സ​​ണി​​ലെ 30-ാം ഗോ​​ളു​​മാ​​യി കി​​ലി​​യ​​ൻ എം​​ബ​​പ്പെ 34-ാം മി​​നി​​റ്റി​​ൽ പി​​എ​​സ്ജി​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. അ​ടു​ത്ത സീ​സ​ണി​ൽ സ്പാ​നി​ഷ് ക്ല​ബ്ബാ​യ റ​യ​ൽ മാ​ഡ്രി​ഡി​ലേ​ക്ക് എം​ബ​പ്പെ ചേ​ക്കേ​റു​മെ​ന്ന അ​ഭ്യൂ​ഹം ഇ​തി​നി​ടെ ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഡാ​​നി​​ലോ പെ​​രേ​​ര (37’), ഗോ​​ണ്‍​സാ​​ലോ റാ​​മോ​​സ് (90+2’) എ​​ന്നി​​വ​​രാ​​ണ് പിഎസ്ജിയുടെ മ​​റ്റ് ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.