ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്കു വ​ൻ ജ​യം. ഡാ​നി​യ​ൽ ചീ​മ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ ജം​ഷ​ഡ്പു​ർ 5-0ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു.