പെറുഗിയ ഫൈനലിൽ
Sunday, December 10, 2023 1:33 AM IST
ബംഗളൂരു: ലോക ക്ലബ് വോളിബോൾ ചാന്പ്യൻഷിപ്പിൽ ഇറ്റലിയിൽനിന്നുള്ള സഫേറ്റി കൊനാഡ് പെറുഗിയ ഫൈനലിൽ. തുർക്കി ക്ലബ്ബായ ഹൽക്ബാങ്ക് സ്പോർ കുളൂബുവിനെ കീഴടക്കിയാണ് പെറുഗിയയുടെ ഫൈനൽ പ്രവേശം, 25-14, 25-16, 31-29.