തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​ക്ക​​​റ്റി​​​ൽ ഒ​​​രു റ​​​ണ്‍​സ് ഏ​​​റെ വി​​​ല​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്ന​​​തു പോ​​​ലെ സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ൽ ഓ​​​രോ ചെ​​​റി​​​യ കാ​​​ര്യ​​​ത്തിനും വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ടെ​​​ന്ന് മു​​​ൻ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ക്രി​​​ക്ക​​​റ്റ​​​ർ ജോ​​​ണ്ടി റോ​​​ഡ്സ്. കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ന്‍റെ ഹ​​​ഡി​​​ൽ ഗ്ലോ​​​ബ​​​ൽ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലെ സെ​​​ഷ​​​നി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം പ​​​ങ്കു​​​വ​​​ച്ച​​​ത്.

ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റി​​​ൽ പി​​​ന്തു​​​ട​​​ർ​​​ന്നു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ജ​​​യ​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് കൈ​​​വ​​​രി​​​ച്ച, 2006 ൽ ​​​ജോ​​​ഹ​​​ന്നാ​​​സ്ബ​​​ർ​​​ഗി​​​ൽ ന​​​ട​​​ന്ന ഓ​​​സ്ട്രേ​​​ലി​​​യ - ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക മ​​​ത്സ​​​ര​​​ത്തെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് റോ​​​ഡ്സ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ ഉ​​​യ​​​ർ​​​ത്തി​​​യ 435 റ​​​ണ്‍​സി​​​ന്‍റെ കൂ​​​റ്റ​​​ൻ വി​​​ജ​​​യ​​​ല​​​ക്ഷ്യം അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യി ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക മ​​​റി​​​ക​​​ട​​​ന്ന​​​ത് ഹെ​​​ർ​​​ഷ​​​ൽ ഗി​​​ബ്സി​​​ന്‍റെ​​​യും ഗ്രെ​​​യിം സ്മി​​​ത്തി​​​ന്‍റെ​​​യും മാ​​​ർ​​​ക്ക് ബു​​​ച്ച​​​റി​​​ന്‍റെ​​​യും മി​​​ക​​​ച്ച ഇ​​​ന്നിം​​​ഗ്സു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ്.

എ​​​ന്നാ​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ അ​​​വ​​​സാ​​​ന ഓ​​​വ​​​റി​​​ൽ മ​​​ഖാ​​​യ എ​​​ൻ​​​ടി​​​നി നേ​​​ടി​​​യ ഒ​​​രു റ​​​ണ്‍​സ് ആ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ വി​​​ധി നി​​​ർ​​​ണ​​​യി​​​ച്ച​​​തെ​​​ന്നും അ​​​തു​​​കൊ​​​ണ്ട് ഈ ​​​ഒ​​​റ്റ റ​​​ണ്‍​സി​​​ന്‍റെ മൂ​​​ല്യം ഏ​​​റെ വ​​​ലു​​​താ​​​ണെ​​​ന്നും റോ​​​ഡ്സ് വി​​​ല​​​യി​​​രു​​​ത്തി.

ഈ ​​​ഒ​​​റ്റ റ​​​ണ്‍​സ് എ​​​ന്ന നി​​​ർ​​​ണാ​​​യ​​​ക ല​​​ക്ഷ്യം നേ​​​ടു​​​ക​​​യെ​​​ന്ന​​​താ​​​ണ് സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ലും പ്ര​​​ധാ​​​നം. സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ൽ തി​​​രി​​​ച്ച​​​ടി​​​ക​​​ളും ഏ​​​റ്റ​​​ക്കു​​​റ​​​ച്ചി​​​ലു​​​ക​​​ളു​​​മു​​​ണ്ടാ​​​കും. ഇ​​​ത്ത​​​രം അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ഓ​​​രോ ചെ​​​റി​​​യ കാ​​​ര്യ​​​ങ്ങ​​​വും തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യും ന​​​വീ​​​ക​​​രി​​​ച്ച് മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തും പ്ര​​​ധാ​​​ന​​​മാ​​​ണ്.


ടീ​​​മി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഫീ​​​ൽ​​​ഡ​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ ക്യാ​​​പ്റ്റ​​​ൻ ഹാ​​​ൻ​​​സി ക്രോ​​​ണി​​​യ ത​​​നി​​​ക്ക് ന​​​ൽ​​​കി​​​യി​​​രു​​​ന്ന സ്വാ​​​ത​​​ന്ത്ര്യം ജോ​​​ണ്ടി റോ​​​ഡ്സ് ഓ​​​ർ​​​മി​​​ച്ചു. ക്യാ​​​പ്റ്റ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ ടീ​​​മി​​​ന്‍റെ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും ത​​​നി​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കേ​​​ണ്ടി വ​​​രും.

അ​​​പ്പോ​​​ൾ ഫീ​​​ൽ​​​ഡിം​​​ഗ് പൊ​​​സി​​​ഷ​​​ൻ ജോ​​​ണ്ടി​​​ക്ക് തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നും അ​​​പ്പ​​​പ്പോ​​​ഴു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​മെ​​​ന്നു​​​മാ​​​ണ് ക്രോ​​​ണി​​​യ ത​​​ന്നോ​​​ട് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​തെ​​​ന്ന് ജോ​​​ണ്ടി ഓ​​​ർ​​​മി​​​ക്കു​​​ന്നു. ത​​​ന്‍റെ ടീം ​​​അം​​​ഗ​​​ങ്ങ​​​ളു​​​ടെ ക​​​ഴി​​​വ് ഏ​​​തെ​​​ല്ലാം മേ​​​ഖ​​​ല​​​യി​​​ലാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ഒ​​​രു സം​​​രം​​​ഭ​​​ക​​​ൻ ഈ ​​​സ്വാ​​​ത​​​ന്ത്ര്യം അ​​​വ​​​ർ​​​ക്ക് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് റോ​​​ഡ്സ് ഉ​​​പ​​​ദേ​​​ശി​​​ച്ചു.

സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ൽ പെ​​​ട്ടെ​​​ന്ന് വി​​​ജ​​​യം വ​​​രി​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല. തി​​​രി​​​ച്ച​​​ടി​​​ക​​​ളും പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കാ​​​മെ​​​ന്നും തി​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മെ​​​ന്നും ഒ​​​രു ഫീ​​​ൽ​​​ഡ​​​റു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ റോ​​​ഡ്സ് വി​​​വ​​​രി​​​ച്ചു. ഒ​​​റ്റ​​​യ​​​ടി​​​ക്ക് മി​​​ക​​​ച്ച ഫീ​​​ൽ​​​ഡ​​​ർ ആ​​​കാ​​​നാ​​​കി​​​ല്ല.

പ​​​ന്തു​​​ക​​​ൾ കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ങ്ങാ​​​തെ ബൗ​​​ണ്ടറി​​​യി​​​ലേ​​​ക്ക് പോ​​​യേ​​​ക്കാം, ക്യാ​​​ച്ചു​​​ക​​​ൾ വ​​​ഴു​​​തി​​​പ്പോ​​​യേ​​​ക്കാം. അ​​​തി​​​ൽ നി​​​രാ​​​ശ​​​പ്പെ​​​ടാ​​​തെ അ​​​ടു​​​ത്ത അ​​​വ​​​സ​​​ര​​​ത്തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ സൂ​​​ക്ഷ്മ​​​ത​​​യോ​​​ടെ നി​​​ല​​​കൊ​​​ള്ള​​​ണ​​​മെ​​​ന്നും റോ​​​ഡ്സ് പ​​​റ​​​ഞ്ഞു.