നേ​പ്പി​ൾ​സ്: ഇ​റ്റാ​ലി​യ​ൻ സി​രി എ ​ഫു​ട്ബോ​ളി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ നാ​പ്പോ​ളി​ക്കു തോ​ൽ​വി. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ നാ​പ്പോ​ളി 1-3ന് ​ഫി​യൊ​റെ​ന്‍റീ​ന​യോ​ട് തോ​റ്റു.