മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ അം​​​​​ഗ​​​​​ബ​​​​​ലം 10 ആ​​​​​യി ചു​​​​​രു​​​​​ങ്ങി​​​​​യി​​​​​ട്ടും എ​​​​​ഫ്സി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കു ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 1-0ന് ​​​​​വ​​​​​ലെ​​​​​ൻ​​​​​സി​​​​​യ​​​​​യെ​​​ ആ​​ണു ബാ​​​​​ഴ്സ​​​​​ലോ​​​​​ണ തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നെ റ​​​​​യ​​​​​ൽ ബെ​​​​​റ്റി​​​​​സ് ഗോ​​​​​ൾ ​​​രഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ത​​​​​ള​​​​​ച്ചു.