സു​​​​​വാ​​​​​ര​​​​​സ് അ​​​​​ത്‌​​​​​ല​​​​​റ്റി​​​​​ക്കോ വി​​​​​ട്ടു
സു​​​​​വാ​​​​​ര​​​​​സ് അ​​​​​ത്‌​​​​​ല​​​​​റ്റി​​​​​ക്കോ വി​​​​​ട്ടു
Tuesday, May 17, 2022 1:46 AM IST
മ​​​​​​ഡ്രി​​​​​​ഡ്: ഉ​​​​​​റു​​​​​​ഗ്വെ​​​​​​ൻ ഫു​​​​​​ട്ബോ​​​​​​ള​​​​​​ർ ലൂ​​​​​​യി സു​​​​​​വാ​​​​​​ര​​​​​​സ് സ്പാ​​​​​​നി​​​​​​ഷ് ക്ല​​​​​​ബ് അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ മാ​​​​​​ഡ്രി​​​​​​ഡി​​​​​​ൽ​​​​​​നി​​​​​​ന്ന് പ​​​​​​ടി​​​​​​യി​​​​​​റ​​​​​​ങ്ങു​​​​​​ന്നു. ലാ ​​​​​​ലി​​​​​​ഗ​​​​​​യി​​​​​​ൽ അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ​​​​​​യു​​​​​​ടെ ഗ്രൗ​​​​​​ണ്ടി​​​​​​ൽ സെ​​​​​​വി​​​​​​യ്യ​​​​​​യ്ക്കെ​​​​​​തി​​​​​​രാ​​​​​​യ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം സു​​​​​​വാ​​​​​​ര​​​​​​സ് ക​​​​​​ണ്ണീ​​​​​​രോ​​​​​​ടെ സ്വ​​​​​​ന്തം ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​രോ​​​​​​ട് ന​​​​​​ന്ദി പ​​​​​​റ​​​​​​ഞ്ഞാ​​​​​​ണ് ക​​​​​​ളം വി​​​​​​ട്ടത്.

ലീ​​​​​​ഗി​​​​​​ലെ റ​​​​​​യ​​​​​​ൽ സോ​​​​​​സി​​​​​​ദാ​​​​​​ദി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യാ​​​​​​ണ് അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ​​​​​​യു​​​​​​ടെ അ​​​​​​വ​​​​​​സാ​​​​​​ന മ​​​​​​ത്സ​​​​​​രം. ഈ ​​​​​​മ​​​​​​ത്സ​​​​​​ര​​​​​​ത്തോ​​​​​​ടെ സു​​​​​​വ​​​​​​രാ​​​​​​സ് ക്ല​​​​​​ബ് വി​​​​​​ടും. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ക​​​​​​രാ​​​​​​റി​​​​​​ൽ ബാ​​​​​​ഴ്സ​​​​​​ലോ​​​​​​ണ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ സു​​​​​​വാ​​​​​​ര​​​​​​സു​​​​​​മാ​​​​​​യു​​​​​​ള്ള ക​​​​​​രാ​​​​​​ർ ഈ ​​​​​​സീ​​​​​​സ​​​​​​ണോ​​​​​​ടെ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കും. 2020-ലാ​​​​​​ണ് സു​​​​​​വാ​​​​​​ര​​​​​​സ് അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.