ബ്ലൈ​ന്‍​ഡ് ഫു​ട്ബോ​ള്‍: ഇ​ന്ത്യ​ന്‍ ടീ​മായി
Monday, November 22, 2021 11:45 PM IST
കൊ​​​ച്ചി: ഐ​​​ബി​​​എ​​​ഫ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ മ​​​സ്‌​​​ക​​​റ്റ് ച​​​ല​​​ഞ്ച് ബ്ലൈ​​​ന്‍​ഡ് ഫു​​​ട്ബോ​​​ള്‍ സൗ​​​ഹൃ​​​ദ മ​​​ത്സ​​​ര​​​ത്തി​​​നാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ശി​​​വം നേ​​​ഗി, പ്ര​​​ദീ​​​പ് പ​​​ട്ടേ​​​ല്‍, ആ​​​ന്‍റ​​​ണി സാ​​​മു​​​വ​​​ല്‍, ക്ലിം​​ഗ്സോ​​​ണ്‍ മ​​​റാ​​​ക്, പ്ര​​​കാ​​​ശ് ഡി.​ ​​ഷി​​​ഫ, വി​​​ഷ്ണു ഭാ​​​വാ​​​ഗ്ഹെ​​​ല, നി​​​ഡോ ഡൊ​​​മി​​​നി​​​ക്, പി.​​​എ​​​സ്. സു​​​ജി​​​ത്, മലയാളി താരങ്ങളായ എം.​​​കെ.​ അ​​​നീ​​​ഷ്, ടി.​​​എ​​​സ്.​ അ​​​നു​​​ഗ്ര​​​ഹ് എ​​​ന്നി​​​വ​​​രാ​​ണ് ടീമിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.