എം​​ബാ​​പ്പെ ഡ​​ബി​​ളി​​ൽ പി​​എ​​സ്ജി
Sunday, October 18, 2020 12:30 AM IST
നീം (​​ഫ്രാ​​ൻ​​സ്): ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ളി​​ൽ കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ൾ ക​​രു​​ത്തി​​ൽ പി​​എ​​സ്ജി​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ നീം ​​ഒ​​ളി​​ന്പി​​ക്കി​​നെ​​തി​​രേ 4-0നാ​​ണ് പി​​എ​​സ്ജി ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 32, 83 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു എം​​ബാ​​പ്പെ​​യു​​ടെ ഗോ​​ളു​​ക​​ൾ. 15 പോ​​യി​​ന്‍റു​​മാ​​യി പിഎസ്ജി ഒന്നാമത് എ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.