ജി​​ങ്ക​​ൻ എ​​ടി​​കെ ബ​​ഗാ​​നി​​ൽ
ജി​​ങ്ക​​ൻ എ​​ടി​​കെ ബ​​ഗാ​​നി​​ൽ
Sunday, September 27, 2020 12:17 AM IST
കോ​​ൽ​​ക്ക​​ത്ത: ഐ​​എ​​സ്എ​​ലി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ ആ​​റ് വ​​ർ​​ഷം പ​​ന്തു​​ത​​ട്ടി​​യ സൂ​​പ്പ​​ർ താ​​രം സ​​ന്ദേ​​ശ് ജി​​ങ്ക​​ൻ ഇ​​നി എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​നി​​ൽ. ജി​​ങ്ക​​നു​​മാ​​യി ക​​രാ​​റി​​ലാ​​യ​​താ​​യി എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​ൻ അ​​റി​​യി​​ച്ചു. അ​​ഞ്ച് വ​​ർ​​ഷ​​ത്തെ ക​​രാ​​റാ​​ണ് കോ​​ൽ​​ക്ക​​ത്ത ക്ല​​ബ്ബു​​മാ​​യി ഈ ​​ഇ​​രു​​പ​​ത്തേ​​ഴു​​കാ​​ര​​ൻ ഒ​​പ്പു​​വ​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് സൂ​​ച​​ന.

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വി​​ല​​പി​​ടി​​പ്പു​​ള്ള ഫു​​ട്ബോ​​ള​​റാ​​യാ​​ണ് ജി​​ങ്ക​​ൻ എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​നി​​ലെ​​ത്തി​​യ​​തെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ക​​രാ​​ർ തു​​ക എ​​ത്ര​​യെ​​ന്ന് ക്ല​​ബ് പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. 2014 മു​​ത​​ൽ 2020വ​​രെ​​യാ​​യി 78 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ജി​​ങ്ക​​ൻ ബ്ലാ​​സ്റ്റേ​​ഴ്സ് ജ​​ഴ്സി അ​​ണി​​ഞ്ഞു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ സീ​​സ​​ണ്‍ ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.