ഇന്ത്യക്കു രണ്ട് വെ​​ങ്ക​​ലം
Friday, February 21, 2020 11:24 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ താ​​ര​​ങ്ങ​​ളാ​​യ വി​​നേ​​ഷ് ഫോ​​ഗ​​ട്ടി​​നും അ​​ൻ​​ഷു മാ​​ലി​​ക്കി​​നും വെ​​ങ്ക​​ല മെ​​ഡ​​ൽ. ഇ​​ന്ന​​ലെ ന​​ട​​ന്ന 53 കി​​ലോ​​ഗ്രാം വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ വി​​യ​​റ്റ്നാ​​മി​​ന്‍റെ തി ​​ലി കി​​യു​​വി​​നെ 10-0ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് വി​​നേ​​ഷ് വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ സെ​​വേ​​ര ഇ​​ഷ്മു​​രാ​​തോ​​വ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ൻ​​ഷു വെ​​ങ്ക​​ലം നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.