പിഎസ്ജിക്കു കിരീടം
Monday, April 22, 2019 12:41 AM IST
പാരീസ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ൾ കി​​രീ​​ടം പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ന്. ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ലി​​ലെ, ടു​​ളോ​​സു​​മാ​​യി ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​തോ​​ടെ​​യാ​​ണി​​ത്. പി​​എ​​സ്ജി​​യു​​ടെ എ​​ട്ടാം കി​​രീ​​ട​​മാ​​ണി​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.