മേ​​രി കോം ​​ലോ​​ക ന​​ന്പ​​ർ വ​​ണ്‍
Thursday, January 10, 2019 11:04 PM IST
ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ബോ​​ക്സിം​​ഗ് മു​​ഖ​​മാ​​യ മേ​​രി കോം ​​രാ​​ജ്യാ​​ന്ത​​ര ബോ​​ക്സിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ (എ​​ഐ​​ബി​​എ) റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ മേ​​രി കോം 48 ​​കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു.

1,700 പോ​​യി​​നന്‍റോടെ​​യാ​​ണ് എ​​ഐ​​ബി​​എ റാ​​ങ്കിം​​ഗി​​ൽ മേ​​രി കോം ​​ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. 51 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ പി​​ങ്കി ജ​​ൻ​​ഗ്ര ലോ​​ക എ​​ട്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. 57 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ സോ​​ണി​​യ ലാ​​ഥ​​ർ ലോ​​ക ര​​ണ്ടാം റാ​​ങ്കിം​​ഗി​​ലും. ഏ​​ഷ്യ​​ൻ വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വാ​​യ മ​​നി​​ഷ മ​​നു 54 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ എ​​ട്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.


2020 ഒ​​ളി​​ന്പി​​ക്സി​​ൽ 51 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​നു​​ള്ള മു​​ന്നൊ​​രു​​ക്ക​​ത്തി​​ലാ​​ണ് മേ​​രി കോം. ​​ഒ​​ളി​​ന്പി​​ക്സി​​ൽ 48 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മ​​ത്സ​​ര​​മി​​ല്ലാ​​ത്ത​​താ​​ണ് 51 കി​​ലോ​​ഗ്രാ​​മി​​ൽ ഇ​​റ​​ങ്ങാ​​ൻ കാ​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.