ദു​​ബാ​​യ്: ഐ​​സി​​സി ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും ഒ​​ന്നാം റാ​​ങ്കി​​ൽ. ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 റാ​​ങ്കിം​​ഗു​​ക​​ളി​​ൽ ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി.

ടെ​​സ്റ്റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ടെ​​സ്റ്റി​​ൽ 124 പോ​​യി​​ന്‍റു​​ള്ള ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു പി​​ന്നി​​ൽ 120 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.