ബോ​ബി അ​ലോ​ഷ്യ​സി​നു ധ്യാ​ൻ​ച​ന്ദ് പു​ര​സ്കാ​ര ശിപാർശ
ബോ​ബി അ​ലോ​ഷ്യ​സി​നു  ധ്യാ​ൻ​ച​ന്ദ് പു​ര​സ്കാ​ര ശിപാർശ
Monday, September 17, 2018 12:01 AM IST
ന്യൂ​ഡ​ൽ​ഹി: മ​​ല​​യാ​​ളി മു​ൻ ഹൈ​ജം​പ് താ​രം ബോ​​ബി അ​​ലോ​​ഷ്യ​​സി​​നു ധ്യാ​​ൻ​​ച​​ന്ദ് പു​​ര​​സ്കാ​​രം ന​​ൽ​​കാ​​ൻ ശി​പാ​​ർ​​ശ. മു​​കു​​ൾ മു​​ദ്ഗ​​ൽ ക​​മ്മി​​റ്റി​​യു​​യേ​​താ​​ണ് ശി​​പാ​​ർ​​ശ. ഈ ​​മാ​​സം 25ന് ​​പു​​ര​​സ്കാ​​ര വി​​ത​​ര​​ണം ന​​ട​​ക്കും. ദേ​ശീ​യ-​ദ​ക്ഷി​ണേ​ഷ്യ​ൻ ഹൈ​ജം​പ് റി​ക്കാ​ർ​ഡ് ബോ​ബി​യു​ടെ പേ​രി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.