മും​ബൈ: ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും ഇ​ടി​ഞ്ഞു. എ​ട്ടു പൈ​സ താ​ഴ്ന്ന് 84.50 രൂ​പ​യെ​ന്ന ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ് ഇ​ന്ന​ലെ വ്യാ​പാ​രം അ​വ​സാ​നി​ച്ച​ത്.

ഓ​ഹ​രി വി​പ​ണി​ക​ളി​ലു​ണ്ടാ​യ ന​ഷ്ടം, വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പി​ൻ​വ​ലി​ക്ക​ൽ, ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​ക്ക​യ​റ്റം എ​ന്നി​വ​യാ​ണ് രൂ​പ​യെ ത​ള​ർ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഡോ​ള​റി​നെ​തി​രേ രൂ​പ 84.42ലേ​ക്ക് ഉ​യ​ർ​ന്നി​രു​ന്നു.

യു​എ​ഇ ദി​ർ​ഹ​ത്തി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം റി​ക്കാ​ർ​ഡ് ത​ക​ർ​ച്ച​യി​ലെ​ത്തി. വി​നി​മ​യ നി​ര​ക്ക് ഒ​രു ദി​ർ​ഹം 23.0047 രൂ​പ​യി​ലെ​ത്തി.